ലോകത്തിലെ ആദ്യത്തെ നേറ്റീവ് ബ്ലോക്ക്‌ചെയിന്‍ ഫോണായ 'Exodus' പ്രഖ്യാപിച്ച് HTC!

|

എച്ച്ടിസി തങ്ങളുടെ ഏറ്റവും പുതിയ ഫോണായ എച്ച്ടിസി U12 ഈ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനു പുറമേ മറ്റൊരു സ്മാര്‍ട്ട്‌ഫോണും എച്ച്ടിസി പ്രഖ്യാപിച്ചിരിക്കുകയാണ്. എച്ച്ടിസി എക്‌സോഡസ് (HTC Exodus) എന്നാണ് ഫോണിന്റെ പേര്.

ലോകത്തിലെ ആദ്യത്തെ നേറ്റീവ് ബ്ലോക്ക്‌ചെയിന്‍ ഫോണായ 'Exodus'  പ്രഖ്യാപി

എച്ച്ടിസി എക്‌സോഡസ് ബിറ്റ്‌കോയിന്‍, യൂണിവേഴ്‌സല്‍ വാലറ്റുളള ക്രിപ്‌റ്റോകറന്‍സികള്‍, സുരക്ഷിത ഹാര്‍ഡ്‌വയര്‍, വികേന്ദ്രീകൃത ആപ്ലിക്കേഷനുകള്‍ എന്നിവ പിന്തുണയ്ക്കുന്നു. ബ്ലോക്ക്‌ചെയിന്‍ എന്‍ക്രിപ്ഷനുമായി എത്തിയിരിക്കുന്ന ആദ്യത്തെ ഫോണാണിത്.

ഇതിനു മുന്‍പ് സ്വിറ്റ്‌സര്‍ലാന്റ് അടിസ്ഥാനമാക്കിയുളള സിറിന്‍ ലാബ്‌സ് 'Finny' എന്ന ലോകത്തിലെ ആദ്യത്തെ ബ്ലോക്ക്‌ചെയിനില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ അവതരിപ്പിച്ചു എന്ന് അവകാശപ്പെടുന്നു. ക്രിപ്‌റ്റോകറന്‍സിക്കു വേണ്ടി പ്രത്യേക ഹാര്‍ഡ്‌വയര്‍ പിന്തുണയ്ക്കുമെന്നും എച്ച്ടിസി പറയുന്നു. ബിറ്റ്‌കോയിനും ഇതേറിയവുമാണ് മുഴുവന്‍ ബ്ലോക്ക്‌ചെയിന്‍ ഇക്കോസിസ്റ്റത്തെ പിന്തുണയ്ക്കാനുളള പദ്ധതിയിടുന്നത്.

സ്മാര്‍ട്ട്‌ഫോണിലെ കേന്ദ്രീകരിച്ച ക്ലൗഡിനു പകരം ഹാന്‍സെറ്റ് ഉപയോക്താക്കള്‍ക്ക് അവരുടെ 'ഐഡന്റിറ്റിയും ഡാറ്റയും' ഉണ്ടെന്നു കമ്പനി പറയുന്നു. സാധാരണ സ്മാര്‍ട്ട്‌ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ എച്ച്ടിസി എക്‌സോഡസിന് ഹൈ-റിസൊല്യൂഷന്‍ ഡിസ്‌പ്ലേ, ഫേഷ്യല്‍ റെകഗ്നിഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വികേന്ദ്രീകൃത ആപ്ലിക്കേഷനുകള്‍ (DApps), ബിറ്റ്‌കോയില്‍ സൂക്ഷിക്കാനുളള ക്രിപ്‌റ്റോകറന്‍സി വാലറ്റ്, ലൈറ്റിനിംഗ് നെറ്റ്‌വര്‍ക്ക് എന്നിവയാണ്.

ഇന്ത്യയിൽ കാണാതായ 3000ത്തോളം കുട്ടികളെ കണ്ടെത്താൻ സഹായിച്ച് ഈ സോഫ്റ്റ്‌വെയർ!ഇന്ത്യയിൽ കാണാതായ 3000ത്തോളം കുട്ടികളെ കണ്ടെത്താൻ സഹായിച്ച് ഈ സോഫ്റ്റ്‌വെയർ!

'സ്ട്രീം ചെയ്ത ഉപയോക്തൃത അനുഭവം' അവതരിപ്പിച്ചു കൊണ്ട് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനുകളുടെ ഉപയോക്തൃത അടിത്തറ സ്മാര്‍ട്ട്‌ഫോണ്‍ വര്‍ദ്ധിപ്പിക്കുമെന്ന് എച്ച്ടിസി പ്രതീക്ഷിക്കുന്നു. ഈ ഫോണിന്റെ വില നിര്‍ണ്ണയവും ലഭ്യതയും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ ഫോണിന്റെ കൂടുതല്‍ സവിശേഷതകളും പുറത്തുവിട്ടിട്ടില്ല. വരാനിരിക്കുന്ന എച്ച്ടിസി എക്‌സോഡസിന് നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കാന്‍ കഴിയുന്ന റിസര്‍വേഷന്‍ ഫോമും ഉണ്ട്.

Best Mobiles in India

Read more about:
English summary
HTC Exodus, World's First Native Blockchain Phone Announced

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X