എച്ച്ടിസി എച്ച്ഡി 7 സ്മാര്‍ട്‌ഫോണ്‍; ഒരു ബജറ്റ് സ്മാര്‍ട്‌ഫോണ്‍

By Super
|
എച്ച്ടിസി എച്ച്ഡി 7 സ്മാര്‍ട്‌ഫോണ്‍; ഒരു ബജറ്റ് സ്മാര്‍ട്‌ഫോണ്‍

എച്ച്ടിസി എച്ച്ഡി 7 സ്മാര്‍ട്‌ഫോണ്‍ ഹൈ എന്‍ഡ് സവിശേഷതകളും ഒപ്പം വിലയും പരിഗണിക്കുന്നവര്‍ക്ക് ഇണങ്ങുന്ന ഹാന്‍ഡ്‌സെറ്റാണ്. ഭാരം വളരെ കുറഞ്ഞ ഇതില്‍ വിന്‍ഡോസ് ഫോണ്‍ 7 ഓപറേറ്റിംഗ് സിസ്റ്റമാണ് ഉള്‍പ്പെടുന്നത്.

സവിശേഷതകള്‍

 
  • ലിഥിയം അയണ്‍ ബാറ്ററി

  • 4.3 ഇഞ്ച് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ്, എഡ്ജ് കണക്റ്റിവിറ്റികള്‍

  • 16 ജിബി ഇന്റേണല്‍ മെമ്മറി.

  • ക്വാള്‍കോം ക്യുഎസ്ഡി 8250 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഈ ഫോണിന്റെ യൂറോപ്യന്‍ മാര്‍ക്കറ്റ് വേര്‍ഷന് വെറും 8 ജിബി ഇന്റേണല്‍ മെമ്മറിയേ ഉള്ളൂ. 2ജി, 3ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണക്കുന്ന എച്ച്ഡി 7ലെ ബാറ്ററി 2ജി നെറ്റ്‌വര്‍ക്കിന് 310 മണിക്കൂറും 3ജി നെറ്റ്‌വര്‍ക്കിന് 320 മണിക്കൂറും സ്റ്റാന്‍ഡ്‌ബൈയാണ് നല്‍കുന്നത്. 2ജി ടോക്ക്‌ടൈം 6 മണിക്കൂര്‍ 20 മിനുട്ട് വരെയും 3ജി ടോക്ക്‌ടൈം 5 മണിക്കൂറും 20 മിനുട്ട് വരെയുമാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X