HTC ഡിസൈര്‍ സീരീസില്‍ പെട്ട മൂന്ന് സ്മാര്‍ട്ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
oi
-Bijesh
By Bijesh
ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്ഫോണായ HTC വണ്‍ മാക്സിനു പിന്നാലെ മൂന്നു ഫോണുകള്‍ കൂടി തായ്വാനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ HTC ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. HTC ഡിസൈര്‍ 700, ഡിസൈര്‍ 601, ഡിസൈര്‍ 501 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.
ഡിസൈര്‍ 700-ന് 33,050 രൂപയും ഡിസൈര്‍ 601-ന് 24,190 രൂപയും ഡിസൈര്‍ 501-ന് 16,890 രൂപയുമാണ് വില. മൂന്നു ഫോണുകളും ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ HTC കാര്യമായി പ്രതീക്ഷ അര്പ്പിക്കുന്നുണ്ടെന്നു വേണം കരുതാന്‍.
പുതിയ ഫോണുകളുടെ പ്രത്യേകതകളും ചിത്രങ്ങളും ചുവടെ കൊടുക്കുന്നു.
{photo-feature}
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Tuesday, December 10, 2013, 19:11 [IST]
Other articles published on Dec 10, 2013


Click it and Unblock the Notifications