Just In
- 7 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 9 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Movies
'സ്വിറ്റ്സർലാന്റിലെ കറുത്തമുത്തിയുടെ ശക്തി, അന്ന് പ്രാർഥിച്ചത് ഇക്കാര്യം'; വിവാഹ വാർഷിക ദിനത്തിൽ ദേവി ചന്ദന!
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
HTC വണ്‍ ഡ്യുവല്‍ സിം, HTC വണ്‍ മിനി എന്നിവയ്ക്ക് വില കുറച്ചു; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍
ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ ശക്തമായ സ്വാധീനമുള്ള HTC അവരുടെ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട് ഫോണുകളായ HTC വണ്‍ ഡ്യുവല്‍ സിം, HTC വണ്‍ മിനി എന്നിവയ്ക്ക് വിലകുറച്ചു. കമ്പനി ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇപ്പോള്‍തന്നെ ഫോണ്‍ വില കുറച്ച് വില്ക്കാന് തുടങ്ങിയിട്ടുണ്ട്.
അടുത്തിടെ ലോഞ്ച് ചെയ്ത ഡിസൈര്‍ സീരീസില്‍ പെട്ട 501 ഡ്യുവല്‍ സിം, 601 ഡ്യുവല്‍ സിം, 700 ഡ്യുവല്‍ സിം എന്നിവയ്ക്ക് വിപണിയില്‍ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി HTC വണ്‍, HTC വണ്‍ മിനി എന്നിവയുടെ സ്റ്റോക് തീര്‍ക്കാനാണ് വിലക്കുറവ് പ്രഖ്യാപിച്ചതെന്നാണ് സൂചന.
നിലവില്‍ ഡിസ്കൗണ്ട് പ്രകാരം HTC വണ്‍ ഡ്യുവല്‍ സിം 42,990 രൂപയ്ക്കും HTC വണ്‍ മിനി 29,990 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. രണ്ടു ഫോണുകളും ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുന്നുണ്ട്. അതിലേക്ക് കടക്കും മുമ്പ് ഫോണുകളുടെ പ്രത്യേകതകള്‍ നോക്കാം.
HTC വണ്‍ ഡ്യുവല്‍ സിം
4.7 ഇഞ്ച് ഫുള്‍ HD ഡിസ്പ്ലെ, 1.7 GHz ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്, അള്‍ട്ര പിക്സല്‍ പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്., എന്നിവയുള്ള ഫോണില്‍ NFC, 3 ജി, 2 ജി, ഡ്യുവല്‍ സിം, വൈ-ഫൈ, എന്നിവ സപ്പോര്‍ട് ചെയ്യും. 2300 mAh ആണ് ബാറ്ററി പവര്‍.
HTC വണ്‍ മിനി
720-1280 പിക്സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ഡിസ്പ്ലെ, 1.4 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്., 4 എം.പി. അള്‍ട്ര പിക്സല്‍ പ്രൈമറി ക്യാമറ, 1.6 എം.പി. ഫ്രണ്ട് ക്യാമറ, ഡ്യുവല്‍ ഫ്രണ്ട് സ്പീക്കര്‍, ബ്ലുടൂത്ത്, 3 ജി, വൈ-ഫൈ, തുടങ്ങിയവയൊക്കെയാണ് HTC വണ്‍ മിനിയുടെ പ്രത്യേകതകള്‍.
ഇനി രണ്ടു ഫോണുകളും കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍ പരിശോധിക്കാം
സ്നാപ് ഡീല്‍
സ്നാപ്ഡീല്‍
ഇബെ
ഫ് ളിപ്കാര്‍ട്
ക്രോമ റീടെയ്ല്‍
ദി മൊബൈല്‍ സ്റ്റോര്‍
ഷോപ്പിംഗ് -ഇന്ത്യടൈംസ്
യെഭി
ആമസോണ്‍
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470