Just In
- 8 hrs ago വാട്സ്ആപ്പ് ഇപ്പോൾ വേറെ ലെവൽ; ചാറ്റിങ് അടിപൊളിയാക്കാൻ ആർക്കും ഈ AI വിദ്യ പരീക്ഷിക്കാം!
- 10 hrs ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 12 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 13 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
HTC യുടെ വിന്‍ഡോസ് ഫോണ്‍ ഈവര്‍ഷം തന്നെ..
തായ്വാനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ HTC യുടെ വിന്‍ഡോസ് ഫോണ്‍ 8.1 ഒ.എസ് സ്മാര്‍ട്ഫോണിനെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി. HTC യുടെ ഏറ്റവും മികച്ച ഫോണകളിലൊന്ന് എന്നു പേരെടുത്ത HTC വണ്‍ M8-ന്റെ മാതൃകയില്‍ തന്നെയായിരിക്കും വിന്‍ഡോസ് ഫോണ്‍ എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
എന്തായാലും ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണ്‍ ഈ വര്‍ഷം തന്നെ ലോഞ്ച് ചെയ്യും. എന്നാല്‍ ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
പ്രശസ്ത ടെക്നോളജി സൈറ്റായ വെര്‍ജിന്റെ ടോം വാറന്‍ ആണ് HTC യുടെ വിനഡോസ് ഫോണ്‍ 8.1 സ്മാര്‍ട്ഫോണ്‍ ഈ വര്‍ഷംതന്നെ പുറത്തിറങ്ങുമെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ആദ്യം ഒരു ൈചനീസ് വിന്‍ഡോസ് ഫോണ്‍ ബ്ലോഗും HTC യുടെ വിന്‍ഡോസ് ഫോണിനെ കുറിച്ച് വാര്‍ത്ത നല്‍കിയിരുന്നു.
കഴിഞ്ഞയാഴ്ച തായ്പേയ് ടൈംസ് റിപ്പോര്‍ട് ചെയ്തത് ഈ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ HTC വിന്‍ഡോസ് ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ്.
എന്നാല്‍ അഭ്യൂഹങ്ങളും വാര്‍ത്തകളും പുറത്തുവരുമ്പോഴും HTC ഇതുസംബന്ധിച്ച് മൗനം പാലിക്കുകയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470