എച്ച്ടിസി റഡാര്‍ 4ജി, എച്ച്ടിസി വിവിഡ് 4ജി

Posted By:

എച്ച്ടിസി റഡാര്‍ 4ജി, എച്ച്ടിസി വിവിഡ് 4ജി

എച്ച്ടിസിയുടെ പുതിയ രണ്ട് ഹാന്‍ഡ്‌സെറ്റുകളാണ് എച്ച്ടിസി റഡാര്‍ 4ജിയും, എച്ച്ടിസി വിവിഡ് 4ജിയും.  ഈ രണ്ടു 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഏതാണ് മികച്ചത് എന്നു തിരഞ്ഞെടുക്കുക പ്രയാസം.  ഇരു ഫോണുകളും സ്‌പെസിഫിക്കേഷനുകളുടെ കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചം.

എച്ച്ടിസി റഡാര്‍ 4ജിയുടെ ഫീച്ചറുകള്‍:

 • ജിഎസ്എം ഫോണ്‍

 • നീളം 120.5 എംഎം, വീതി 61.5 എംഎം, കട്ടി 10.9 എംഎം

 • 137 ഗ്രാം ഭാരം

 • 480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 3.8 ഇഞ്ച് എസ്-എല്‍സിഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • ഗോറില്ല ഗ്ലാസിന്റെ സംരക്ഷണം

 • മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റം

 • ക്വാല്‍കോം എംഎസ്എം8255 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

 • 1 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

 • 512 എംബി റാം

 • അഡ്രിനോ 205 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • 8 ജിബി ഇന്റേണല്‍ മെമ്മറി

 • ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍

 • ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • 3ജി ഇന്റര്‍നെറഅറ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • ഡിഎല്‍എന്‍എ സപ്പോര്‍ട്ട് ഉള്ള വൈഫൈ

 • എ2ഡിപി ഉള്ള ബ്ലൂടൂത്ത്

 • മൈക്രോയുഎസ്ബി വി2.0

 • 2560 x 1920 പിക്‌സല്‍ റെസൊലൂഷനുള്ള, ഓട്ടോ ഫോക്കസ്, എല്‍ഇഡി സൗകര്യങ്ങളുള്ള 5 മെഗാപിക്‌സല്‍ ക്യാമറ

 • 720പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • വീഡിയോ റെക്കോര്‍ഡിംഗ് കോണ്‍ഫറന്‍സിംഗ് സംവിധാനമുള്ള വിജിഎ സെക്കന്ററി ക്യാമറ

 • എ-ജിപിഎസ്, ബിംഗ് മാപ്‌സ് എന്നിവയുടെ സപ്പോര്‍ട്ട് ഉള്ള ജിപിഎസ്

 • 1520 mAh ബാറ്ററി

 • 2ജിയില്‍ 10 മണിക്കൂര്‍ ടോക്ക് ടൈം, 3ജിയില്‍ 8 മണിക്കൂര്‍ ടോക്ക് ടൈം
എച്ച്ടിസി വിവിഡ് 4ജിയുടെ ഫീച്ചറുകള്‍:
 • ജിഎസ്എം ഫോണ്‍

 • നീളം 128.8 എംഎം, വീതി 67.1 എംഎം, കട്ടി 11.2 എംഎം

 • ഭാരം 176.9 ഗ്രാം

 • 4.5 ഇഞ്ച് എസ്-എല്‍സിഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • 540 x 960 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3.4 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • ക്വാല്‍കോം എപിക്യു8060 സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്

 • ഡ്യുവല്‍ കോര്‍ 1.2 ജിഗാഹെര്‍ഡ്‌സ് സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

 • 1 ജിബി റാം

 • അഡ്രിനോ 220 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

 • 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്

 • ആക്‌സലറോമീറ്റര്‍, എഡ്ജ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • എല്‍ടിഇ ടെക്‌നോളജിയോടെ 3ജി ഇന്റര്‍നെറ്റി കണക്റ്റിവിറ്റി സപ്പോര്‍ട്ട്

 • ഡിഎല്‍എന്‍എ, വൈഫൈ ഹോട്ട്‌സ്‌പോട്ട് സപ്പോര്‍ട്ടോടെ വൈഫൈ കണക്റ്റിവിറ്റി

 • എ2ഡിപി ഉള്ള ബ്ലൂടൂത്ത്

 • മൈക്രോയുഎസ്ബി വി2.0

 • 3264 x 2448 പിക്‌സല്‍ റെസൊലൂനുള്ള, ഓട്ടോ ഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ് സൗകര്യങ്ങളുള്ള 8 മെഗാപിക്‌സല്‍ ക്യാമറ

 • 1080പി എച്ച്ഡി വീഡിയോ റെക്കോര്‍ഡിംഗ്

 • 1.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

 • എ-ജിപിഎസ് ഉള്ള ഇന്‍ബില്‍ട്ട് ജിപിഎസ്

 • 1620 mAh ലിഥിയം അയണ്‍ ബാറ്ററി

 • 2ജിയിലും, 3ജിയിലും ശരാശരി 7 മണിക്കൂര്‍ 40 മിനിറ്റ് ടോക്ക് ടൈം
എച്ച്ടിസി റഡാര്‍ ഒരു വിന്‍ഡോസ് സ്മാര്‍ട്ട്‌ഫോണും, എച്ച്ടിസി വിവിഡ് ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണും ആണ്.  എച്ച്ടിസി റഡാര്‍ 4ജിയുടെ വില 25,000 രൂപയും എച്ച്ടിസി വിവിഡ് 4ജിയുടെ വില 32,000 രൂപയും ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot