എച്ച് ടി സിയില്‍ നിന്ന് 4 പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ : സവിശേഷതകളും വിലയും

By Super
|
<ul id="pagination-digg"><li class="next"><a href="/mobile/htc-released-4-new-smartphones-what-do-they-cost-2-2.html">Next »</a></li></ul>
എച്ച് ടി സിയില്‍ നിന്ന് 4 പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ : സവിശേഷതകളും വിലയും

ആപ്പിള്‍ ഐഫോണ്‍ 5 ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന മേളക്കൊഴുപ്പിനിടയില്‍ അധികം ആര്‍പ്പുവിളികളില്ലാതെ എച്ച് ടി സി അവരുടെ 4 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി.വിന്‍ഡോസ് ഫോണ്‍ 8 ഫോണുകളായ എച്ച് ടി സി 8X, 8s, ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഫോണായ വണ്‍ എക്‌സ്+,ആന്‍ഡ്രോയ്ഡ് ഐസിഎസ് ബേസ്ഡ് എച്ച് ടി സി ഡിസയര്‍ എസ് വി എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്.

എച്ച് ടി സി പുറത്തിറക്കിയ ഈ മോഡലുകളുടെ സവിശേഷതകള്‍ നോക്കാം.

<ul id="pagination-digg"><li class="next"><a href="/mobile/htc-released-4-new-smartphones-what-do-they-cost-2-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X