എച്ച്ടിസി വിന്‍ഡ്; ഡ്യുവല്‍ സിം ഫോണ്‍

By Super
|

എച്ച്ടിസി വിന്‍ഡ്; ഡ്യുവല്‍ സിം ഫോണ്‍
എച്ച്ടിസിയുടെ ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റാണ് എച്ച്ടിസി വിന്‍ഡ്. എച്ച്ടിസി ടി328ഡബ്ല്യു എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റുകള്‍ അധികം ഇറക്കാത്ത എച്ച്ടിസി ഈ മോഡല്‍ ഈ മോഡലുമായി ചൈനയിലേക്ക് പ്രവേശിക്കുകയാണ്.

ഡ്യുവല്‍ സിം, ക്വാഡ് സിം ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പ്രധാന്യം നല്‍കുന്നതിനാല്‍ ചൈനയില്‍ മികച്ച പ്രതികരണമാണ് ഇതിന് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ വിപണിയില്‍ ചൈനയുടെ അതേ സ്വഭാവമുള്ള ഇന്ത്യയും ഈ ഹാന്‍ഡ്‌സെറ്റ് കാത്തിരിക്കുകയാണ്. 16,000 രൂപയാണ് ഇതിന്റെ ഏകദേശവില.പ്രധാന സവിശേഷതകള്‍

 
  • 4 ഇഞ്ച് സൂപ്പര്‍ എല്‍സിഡി ടെക്‌നോളജി

  • 1 ജിഗാഹെര്‍ട്‌സ് സിംഗിള്‍ കോര്‍ പ്രോസസര്‍

  • 4ജിബി ഇന്റേണല്‍ മെമ്മറി

  • മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ

  • 512 എംബി റാം

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം

  • ഗൂഗിള്‍ സെന്‍സ് 4.0 യൂസര്‍ ഇന്റര്‍ഫേസ്

  • 1650mAh ബാറ്ററി

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X