ഹുവായ് P20 പ്രോ 40MP ലെയ്ക ട്രിപ്പിള്‍ ക്യാമറ Vs ഹൈ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍

|

കഴിഞ്ഞ മാസം പാരീസില്‍ നടന്ന ചടങ്ങില്‍ ഹുവായ് P20 പ്രോ പുറത്തിറക്കി. മൂന്ന് ക്യാമറകളാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പ്രൊഫഷണല്‍ ക്യാമറകളെ വെല്ലാന്‍ P20 പ്രോയ്ക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഹുവായ് P20 പ്രോ 40MP ലെയ്ക ട്രിപ്പിള്‍ ക്യാമറ Vs ഹൈ പിക്‌സല്‍ സ്മാര്‍

20 MP മോണോക്രോമിനും 40 MP പ്രൈമറി ലെന്‍സിനും ഒറ്റ കണക്ടര്‍ പോര്‍ട്ടാണുള്ളത്. എന്നാല്‍ 8MP ടെലിഫോട്ടോ ലെന്‍സിന് പ്രത്യേകം കണക്ടറുണ്ട്. അതായത് പിന്നില്‍ രണ്ട് ക്യാമറകളുള്ള ഫോണില്‍ നിന്ന് വലിയ വ്യത്യാസം ഇക്കാര്യത്തിലില്ല.

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളുടെ ചിത്രങ്ങളുടെ ഗുണമേന്മ വിലയിരുത്തിയപ്പോള്‍ P20 പ്രോ അതിശകരമായ സ്‌കോറാണ് നേടിയത്. 109 ആയിരുന്നു റേറ്റിംഗ്. 102 പോയിന്റോടെ രണ്ടാം സ്ഥാനം ഹുവായ് P20 സ്വന്തമാക്കി. സാംസങ് ഗാലക്‌സി S9, ഗൂഗിള്‍ പിക്‌സല്‍ 2, ഐഫോണ്‍ X എന്നിവയാണ് ഇവയ്ക്ക് പിന്നില്‍.

മറ്റ് പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളുമായി ഇതിനെയൊന്ന് താരതമ്യപ്പെടുത്തിയാലോ?

എല്‍ജി V30 പ്ലസ്

എല്‍ജി V30 പ്ലസ്

പ്രധാന സവിശേഷതകള്‍

  • 6 ഇഞ്ച് (2880x1440 പിക്‌സല്‍) QHD+OLED ഡിസ്‌പ്ലേ. 18:9 ആസ്‌പെക്ട് റേഷ്യോ, 538 PPI, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5
  • അഡ്രിനോ 540 GPU- ഓടുകൂടിയ ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835
  • $GB LPDDR4x റാം
  • 128 GB (UFS2.0) ഇന്റേണല്‍ മെമ്മറി
  • ഇത് 2TB വരെ വികസിപ്പിക്കാനാകും
  • LG UX 6.0+ ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 7.1.2 (നൗഗട്ട്)
  • ഹൈബ്രിഡ് ഡ്യുവല്‍ സിം
  • 16MP പ്രൈമറി ക്യാമറ, 13 MP സെക്കന്‍ഡറി ക്യാമറ
  • 5MP സെല്‍ഫി ക്യാമറ
  • 4G VoLTE
  • ക്വിക് ചാര്‍ജ് സവിശേഷതയുള്ള 3300 mAh ബാറ്ററി
  • വണ്‍പ്ലസ് 5T

    വണ്‍പ്ലസ് 5T

    പ്രധാന സവിശേഷതകള്‍

    • 6.01 ഇഞ്ച് (2106x1080 പിക്‌സല്‍) ഫുള്‍ HD+ ഒപ്ടിക് AMOLED 2.5D കര്‍വ്ഡ് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേ, sRGB, DCI-P3 കളര്‍ കവറേജ്
    • 2.45 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 64 ബിറ്റ് 10nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 540 GPU
    • 6GB LPDDR4x റാം, 64 GB സ്‌റ്റോറേജ് (UFS 2.1)
    • 8GB LPDDR4x റാം, 128 GB സ്‌റ്റോറ്ജ് (UFS 2.1)
    • ഓക്‌സിജന്‍ OS 4.7 ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 7.1.1(നൗഗട്ട്), ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ) അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും
    • ഇരട്ട സിം
    • പിന്നില്‍ 16MP, 20 MP ക്യാമറകള്‍
    • 16 MP സെല്‍ഫി ക്യാമറ, വൈ-ഫൈ 802.11 ac ഡ്യുവല്‍ ബാന്‍ഡ് (2x2 MU-MIMO), ബ്ലൂടൂത്ത് 5.0 aptX HD, GPS/GLONASS/Beidou, USB 2.0 ടൈപ്പ്- C, NFC
    • ഡാഷ് ചാര്‍ജ് (5V 4A) സവിശേഷതയുള്ള 3300 mAh ബാറ്ററി
    • ഓണര്‍ V10 (വ്യൂ 10)

      ഓണര്‍ V10 (വ്യൂ 10)

      പ്രധാന സവിശേഷതകള്‍

      • 5.99 ഇഞ്ച് (2160x1080 പിക്‌സല്‍) ഫുള്‍ HD+ 18:9 ഫുള്‍വ്യൂ ഡിസ്‌പ്ലേ
      • ഒക്ടാകോര്‍ ഹുവായ് കിരിന്‍ 970 (4x2.4 GHz A73+4x1.8GHz A53) 10nm പ്രോസസ്സര്‍, i7 കോ-പ്രോസസ്സര്‍, Mali-G72 MP12 ജിപിയു
      • 4GB റാം, 64 GB സ്റ്റോറേജ്
      • 6GB റാം, 64 GB/128 GB സ്‌റ്റോറേജ്
      • മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും
      • EMUI 8.0 -യോടുകൂടിയ ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ)
      • ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ സിം+ നാനോ സിം/ മൈക്രോ എസ്ഡി)
      • പിന്നില്‍ 16MP (RGB), 20MP(മോണോക്രോം) ക്യാമറകള്‍
      • f/2.0 അപെര്‍ച്ചറോട് കൂടിയ 13MP സെല്‍ഫി ക്യാമറ
      • 4G VoLTE
      • 3750 mAh/ 3650 mAh ബാറ്ററി
      • സോണി എക്‌സ്പീരിയ XZ1

        സോണി എക്‌സ്പീരിയ XZ1

        പ്രധാന സവിശേഷതകള്‍

        • X-റിയാലിറ്റി, കോര്‍ണിംഗ് എന്നിവയോടുകൂടിയ 5.2 ഇഞ്ച് (1920x1080 പിക്‌സല്‍) HDR TRILUMINOS ഡിസ്‌പ്ലേ
        • ഗോറില്ല ഗ്ലാസ് 5
        • ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 540 GPU
        • 4GB റാം
        • 64 GB ഇന്റേണല്‍ മെമ്മറി
        • മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും
        • ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ)
        • സിംഗിള്‍/ഡ്യുവല്‍ സിം
        • വാട്ടര്‍ റെസിസ്റ്റന്റ് (IP65/IP68)
        • Exmos RS സെന്‍സറുള്ള 19 MP പിന്‍ക്യാമറ
        • 13MP സെല്‍ഫി ക്യാമറ
        • 4G VoLTE
        • Qnovo അഡാപ്റ്റീവ് ചാര്‍ജിംഗ് സവിശേഷതയുള്ള 2700 mAh ബാറ്ററി
        • അസൂസ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോ

          അസൂസ് സെന്‍ഫോണ്‍ 4 സെല്‍ഫി പ്രോ

          പ്രധാന സവിശേഷതകള്‍

          • 100% NTSC കളര്‍ gamut ഉള്ള 5.5 ഇഞ്ച് (1920x1080 പിക്‌സല്‍) ഫുള്‍ HD AMOLED ഡിസ്‌പ്ലേ, 2.5D കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്
          • 2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 5-6 GPU
          • 4GB റാം
          • 64 GB സ്‌റ്റോറേജ്
          • മെമ്മറി 2TB വരെ വികസിപ്പിക്കാന്‍ കഴിയും
          • Zen UI 4.0- യോടുകൂടിയ ആന്‍ഡ്രോയ്ഡ് 7.0 (നൗഗട്ട്)
          • ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ/ മൈക്രോ എസ്ഡി)
          • സോണി IMX315 സെന്‍സര്‍, EIS, ഡ്യുവല്‍ ടോണ്‍ LED ഫ്‌ളാഷ്, PDAF എന്നിവയോടുകൂടിയ 16 MP പിന്‍ക്യാമറ
          • മുന്നില്‍ രണ്ട് 12 MP ക്യാമറകള്‍. ഒന്ന് 120 ഡിഗ്രി വൈഡ് ആംഗിള്‍ ക്യാമറയാണ്
          • 4G VoLTE
          • ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയുള്ള 3000 mAh ബാറ്ററി
          •  

            സോണി എക്‌സ്പീരിയ XA1 അള്‍ട്രാ

            സോണി എക്‌സ്പീരിയ XA1 അള്‍ട്രാ

            പ്രധാന സവിശേഷതകള്‍

            • ഇമേജ് എന്‍ഹാന്‍സ് സാങ്കേതിവിദ്യയുള്ള 6 ഇഞ്ച് (1920x1080 പിക്‌സല്‍) ഡിസ്‌പ്ലേ
            • 2.3 GHz മീഡിയടെക് ഹെലിയോ P20 ഒക്ടാകോര്‍ 64 ബിറ്റ് 16nm പ്രോസസ്സര്‍, ARM Mali T880 ജിപിയു
            • 4GB റാം
            • 64 GB ഇന്റേണല്‍ മെമ്മറി
            • മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും
            • ആന്‍ഡ്രോയ്ഡ് 7.0 (നൗഗട്ട്)
            • ഇരട്ട (നാനോ) സിം
            • 23 MP പിന്‍ ക്യാമറ
            • ഓട്ടോഫോക്കസ് സവിശേഷതയുള്ള 16MP സെല്‍ഫി ക്യാമറ
            • 4G LTE
            • ഫാസ്റ്റ് ചാര്‍ജിംഗോട് കൂടിയ 2700 mAh ബാറ്ററി

Best Mobiles in India

English summary
Huawei, last month unveiled its P20 Pro at an event in Paris. And as tipped earlier, the P20 Pro features not one, not two, but three camera modules, which is also touted as one of the best alternatives to professional cameras. But how does this camera stacks up against other smartphone cameras? Let's find out.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X