ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

Written By:

ഹുവായി മദ്ധ്യ വില പരിധിയിലുളള ഫോണുകളില്‍ വന്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഹൊണര്‍ 4സി-യുടെ അവതരണത്തോടെ ഹുവായി കാല്‍വെപ്പ് ഉറപ്പിച്ചിരിക്കുകയാണ്.

തുടക്ക വില പരിധിയിലുളള ഫോണുകളില്‍ ഹൊണര്‍ 4സി കമ്പനിയുടെ പരമ്പരാഗത രൂപകല്‍പ്പന മികവും, മികച്ച സവിശേഷതകളുമായാണ് എത്തിയിരിക്കുന്നത്.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

5ഇഞ്ച് 720പിക്‌സലുകള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായി എത്തുന്ന ഹൊണര്‍ 4സി 3ജിബി റാമില്‍ ഹൈസിലിക്കണ്‍ കിരിണ്‍ 620 ഒക്ടാ കോര്‍ പ്രൊസസ്സറിലാണ് ശാക്തീകരിക്കപ്പെട്ടിരിക്കുന്നത്. ഇമോഷന്‍ 3.0 യുഐ-യില്‍ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

8ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്നതാണ്, കൂടാതെ ഫോണ്‍ ഇരട്ട സിമ്മും 2550എംഎഎച്ചിന്റെ ബാറ്ററിയും വാഗ്ദാനം ചെയ്യുന്നു. 8,999 രൂപയാണ് ഹൊണര്‍ 4സി-യുടെ വില.

നിങ്ങളുടെ വിദ്യഭ്യാസ ജീവിതം ഈ ഗാഡ്ജറ്റുകള്‍ കൊണ്ട് മനോഹരമാക്കൂ...!

ഹൊണര്‍ 4സി-യുടെ മികച്ച എതിരാളികളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

പ്രധാന സവിശേഷതകള്‍

5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
400മെഗാഹെര്‍ട്ട്‌സ് അഡ്രിനൊ 306 ജിപിയു-വിനോട് കൂടിയ 1.2ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സര്‍
2ജിബി റാം, 16ജിബി ഇന്റേണല്‍ മെമ്മറി
വൈബ് 2.0 യുഐയോട് കൂടിയ ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്
ഡുവല്‍ മൈക്രോ സിം
എല്‍ഇഡി ഫഌഷോട് കൂടിയ 8എംപി ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറ

 

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

പ്രധാന സവിശേഷതകള്‍

5.2ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേ
അഡ്രിനൊ 330 ജിപിയു-വിനോട് കൂടിയ 2.5ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സര്‍
2ജിബി റാം
ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ്
13എംപി റിയര്‍ ക്യാമറ

 

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

5.0ഇഞ്ച് ഡിസ്പ്ല

എംഐയുഐ 6.0-ല്‍ ആന്‍ഡ്രോയിഡ് ലോലിപോപ്പ്
1.1ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 615, അഡ്രിനൊ 405 ജിപിയു
13എംപി റിയര്‍ ക്യാമറ

 

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

1.6ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 400 (എംഎസ്എം8928) പ്രൊസസ്സര്‍, അഡ്രിനൊ 305
2ജിബി റാം
8ജിബി മെമ്മറി
എംഐയുഐ 5-ല്‍ ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ്
13എംപി റിയര്‍ ക്യാമറ

 

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ്
1.7ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ മീഡിയാടെക്ക് പ്രൊസസ്സര്‍, 700മെഗാഹെര്‍ട്ട്‌സ് മാലി 450ജിപിയു
2ജിബി റാം
16ജിബി ഇന്റേണല്‍ മെമ്മറി
13എംപി റിയര്‍ ക്യാമറ

 

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

ആന്‍ഡ്രോയിഡ് 4.4-ലേക്ക് പരിഷ്‌ക്കരിക്കാവുന്ന ജെല്ലി ബീന്‍
2ഗിഗാഹെര്‍ട്ട്‌സ് ഇന്റല്‍ ഇസഡ്2580 സിപിയു
2ജിബി റാം
8എംപി ക്യാമറ

 

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

1.2ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസ്സര്‍, അഡ്രിനൊ 306 ജിപിയു
1ജിബി റാം
16ജിബി മെമ്മറി
എച്ച്ടിസി സെന്‍സ് 6 യുഐ-യില്‍ ആന്‍ഡ്രോയിഡ് 4.4
13എംപി റിയര്‍ ക്യാമറ

 

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

5ഇഞ്ച് സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേ

എക്‌സിനോസ് 5 ഒക്ടാ കോര്‍ പ്രൊസസ്സര്‍
ആന്‍ഡ്രോയിഡ് 4.2.2
16ജിബി മെമ്മറി
13എംപി റിയര്‍ ക്യാമറ

 

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

ആന്‍ഡ്രോയിഡ് ലോലിപോപ്പിലേക്ക് പരിഷ്‌ക്കരിക്കാവുന്ന കിറ്റ്കാറ്റ്
1.4ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ മീഡിയാടെക്ക് എംടി6592എം പ്രൊസസ്സര്‍
2ജിബി റാം
16ജിബി മെമ്മറി
8എംപി റിയര്‍ ക്യാമറ

 

ഹുവായി ഹൊണര്‍ 4സി-യും 10 എതിരാളികളും...!

5ഇഞ്ച് എഫ്ഡബ്ലിയുവിജിഎ ഐപിഎസ് ഡിസ്‌പ്ലേ

1.3ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍
1ജിബി റാം
8എംപി റിയര്‍ ക്യാമറ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei Honor 4C vs Top 10 Smartphone Rivals.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot