Just In
- 6 hrs ago പോലീസുമല്ല പൗലോസുമല്ല ഇത് പാവ്ലിസ്! കാണാതായ വളർത്തുമൃഗങ്ങളെ ഇനി സ്വിഗ്ഗിയുടെ 'പട്ടാളം' കണ്ടെത്തും
- 10 hrs ago ഇന്നാ പിടിച്ചോ അടുത്ത ഓഫർ; ഗാലക്സി ടാബ് എസ്9 എഫ്ഇ സീരീസിന് 8000 രൂപ ഡിസ്കൗണ്ടുമായി സാംസങ്
- 10 hrs ago ചൂട് സഹിക്കാനാകാതെ വീട്ടിലേക്ക് എസി വാങ്ങിയോ, എങ്കിൽ ഈ 5 കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം!
- 12 hrs ago ഐഫോൺ 14ന് ആമസോണിൽ 17,100 രൂപ ഡിസ്കൗണ്ട്; എക്സ്ചേഞ്ച് ചെയ്താൽ ബഡ്ജറ്റ് ഫ്രണ്ട്ലിയായും വാങ്ങാം
Don't Miss
- Sports IPL 2024: കറെന്റെ വലിയ പിഴവ്, കളി കൈവിട്ടത് ആ തീരുമാനം; പഞ്ചാബ് ജയിക്കേണ്ട കളി തോറ്റു
- Movies അപ്സരയ്ക്ക് അഹങ്കാരമല്ല, കളി അറിയില്ല! അപ്സരയുടെ അഹങ്കാരവും ജനങ്ങളുടെ മനഃശാസ്ത്രവും
- News ബോണ്‍വിറ്റയെ ഹെല്‍ത്ത് ഡ്രിങ്ക്സ് കാറ്റഗറിയില്‍ നിന്ന് മാറ്റണം; ഇ കൊമേഴ്സ് കമ്പനികളോട് കേന്ദ്രം
- Lifestyle സൂക്ഷിച്ചോളൂ, ദിവസവും കണ്മഷി ഇട്ടാല്‍ കണ്ണിന് ഈ പ്രശ്നങ്ങളൊക്കെ വരാം
- Automobiles ജിംനിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ ഥാര്‍ 5 ഡോര്‍! ആവേശമായി പുതിയ സ്പൈ ചിത്രങ്ങള്‍
- Finance എന്താണ് എമർജൻസി ഫണ്ട്? എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം?
- Travel വിദേശ യാത്ര പിന്നെയും എളുപ്പമായി... ഡയറക്ട് ഫ്ലൈറ്റ് ഈ നഗരങ്ങളിലേക്കും.. ബക്കറ്റ് ലിസ്റ്റിലെ ഇടങ്ങൾ കാണാനിറങ്ങ
മുന്‍ ക്യാമറയ്ക്ക് വേണ്ടി ഡിസ്പ്ലേയില്‍ മാറ്റത്തിനൊരുങ്ങി ഹുവായ്
ഡിസ്പ്ലേയിലെ ബെസെല്‍ ഒഴിവാക്കുന്നതിനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍. ഡിസ്പ്ലേയുടെ വലുപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ കമ്പനികള്‍ പല വിധത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നോചില്ലാത്ത എഡ്ജ് റ്റു എഡ്ജ് ഡിസ്പ്ലേ പുറത്തിറക്കി ആപ്പിള്‍ ഐഫോണ്‍ X ആണ് ഇതിന് തുടക്കമിട്ടത്. പിന്നാലെ ഓപ്പോയും വിവോയും ബെസെല്‍ ഇല്ലാത്ത ഡിസ്പ്ലേകളോട് കൂടിയ ഫോണുകള്‍ പുറത്തിറക്കിക്കഴിഞ്ഞു.
നോച് ഇല്ലാതാക്കാന്‍ പുതിയൊരു ആശയവുമായി എത്തിയിരിക്കുകയാണ് ഹുവായ്. ഡിസ്പ്ലേയില്‍ ഒരു സുഷിരമുണ്ടാക്കി അതില്‍ ക്യാമറ സ്ഥാപിക്കാനാണ് ഹുവായ് പരിശ്രമം തുടങ്ങിയിരിക്കുന്നത്. സാംസങ് ഗാലക്സി S10-ല്‍ സമാനമായ രീതിയിലാണ് മുന്‍ ക്യാമറ സ്ഥാപിച്ചരിക്കുന്നതെന്ന വാര്‍ത്തകള്‍ പല കോണുകളില്‍ നിന്നും പുറത്തുവരുന്നുണ്ട്. ക്യാമറ ഡിസ്പ്ലേയുടെ മുകള്‍ ഭാഗത്തായിരിക്കും സ്ഥാപിക്കുക.
സെന്‍സറുകളും ഇയര്‍പീസും വളരെ നേര്‍ത്ത ഭാഗത്ത് സ്ഥാപിക്കാനാണ് ഹുവായി ആലോചിക്കുന്നത്. നോച് പൂര്‍ണ്ണമായും ഒഴിവാക്കി ബെസെല്‍ ലെസ് ഡിസ്പ്ലേ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.
മോട്ടോറൈസ്ഡ് സ്ലൈഡിംഗ് സാങ്കേതികവിദ്യയോട് കൂടിയ മുന്‍ ക്യാമറകള്‍ ഉള്‍പ്പെടുത്തിയാണ് ഓപ്പോയും വിവോയും തങ്ങളുടെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയത്. വിവോ നെക്സ് ഇയര്‍പീസ് ഒഴിവാക്കി സൗണ്ട് കാസ്റ്റിംഗ് സാങ്കേതികവിദ്യയും അവതരിപ്പിച്ചു. ഡിസ്പ്ലേയിലൂടെ ശബ്ദം പുറത്തുവരുന്ന സാങ്കേതികവിദ്യയാണ് സൗണ്ട് കാസ്റ്റിംഗ്.
ക്യാമറ സ്ഥാപിക്കാന്‍ സുഷിരം ഉണ്ടാക്കുന്നത് നോച് സൃഷ്ടിക്കുന്ന അസൗകര്യം അതേപടി നിലനിര്‍ത്തുമെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇതുവരെ ഹുവായ് സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി നമ്മള് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.
6.22 ഇഞ്ച് എല്‍ഡിസി ഡ്സ്പ്ലേയായിരിക്കും സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാവുകയെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ക്യാമറയെ കുറിച്ചോ മറ്റ് സവിശേഷതകളെ പറ്റിയോ വിവരങ്ങള്‍ ലഭ്യമല്ല.
വാവെയ് നോവ 3 മറ്റു 6ജിബി റാം ഫോണുകളുമായി താരതമ്യം ചെയ്യാം..!
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470