വാവെയ് മേറ്റ് 20 പ്രോ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ മറ്റു ഹൈ-എന്‍ഡ് ട്രിപ്പിള്‍ ക്യാമറ ഫോണുകളുമായി താരതമ്യം ചെയ്യാം..!

|

ഗുണമേന്മയിലും അതു പോലെ സാങ്കേതിക മികവിലും ആപ്പിളിനും സാംസങ്ങിനും ഒപ്പമാണ് വാവെയ് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാനം. ഓരോ ഫോണുകള്‍ വാവെയ് അവതരിപ്പിക്കുമ്പോഴും മറ്റു കമ്പനികള്‍ക്ക് പലപ്പോഴും വാവെയ് ഫോണുകള്‍ മാതൃകയാകാറുണ്ട്.

 
വാവെയ് മേറ്റ് 20 പ്രോ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ മറ്റു ഹൈ-എന്‍ഡ് ട്രിപ്

വാവെയ് അവതരിപ്പിച്ച ഏറ്റവും മികച്ചൊരു ഫോണാണ് വാവെയ് മേറ്റ് 20 പ്രോ. ഈ ഫോണ്‍ ഇന്ത്യയില്‍ ഇതു വരെ പുറത്തിറങ്ങിയിട്ടില്ല. ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ഹൈലൈറ്റാണ് അതിലെ ട്രിപ്പിള്‍ ക്യാമറ.

ഈ ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ f/1.8 അപ്പര്‍ച്ചറുളള 40എംപി പ്രൈമറി ക്യാമറ, f/2.2 അപ്പര്‍ച്ചറുളള 20എംപി ക്യാമറ, f/2.4 അപ്പര്‍ച്ചറുളള 8എംപി 3X ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ്. ഈ സെന്‍സറുകള്‍ എല്‍ഇഡി ഫ്‌ളാഷും സൂപ്പര്‍ എച്ച്ഡിആറും ചേര്‍ന്നിരിക്കുന്നു. 24എംബി RGB സെല്‍ഫി ക്യാമറയാണ്. ഇത് 3D ഫേഷ്യല്‍ അണ്‍ലോക്കിംഗ് പിന്തുണയ്ക്കുന്നു.

ഇതിന്റെ അള്‍ട്രാ-വൈഡ് സെന്‍സര്‍ വലിയ, വിശാലമായ ഷോര്‍ട്ടുകള്‍ എടുക്കാന്‍ അനുവദിക്കുന്നു. വാവെയ് മേറ്റ് 20 പ്രോ ഫോണ്‍ മറ്റു ട്രിപ്പിള്‍ ക്യാമറ ഹൈ എന്‍ഡ് ഫോണുകളുമായി താരതമ്യം ചെയ്യാം.

LG V40 ThinQ

LG V40 ThinQ

സവിശേഷതകള്‍

. 6.4 ഇഞ്ച് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്

. 2TB എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി റിയര്‍ ക്യാമറ, 16എംപി ക്യാമറ, 12എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Apple iPhone XS, iPhone XS Max

Apple iPhone XS, iPhone XS Max

സവിശേഷതകള്‍

. 5.8 ഇഞ്ച് OLED ഡിസ്‌പ്ലേ

. സിക്‌സ് കോര്‍ A12 ബയോണിത് 64 ബിറ്റ 7nm 845 പ്രോസസര്‍

. 64ജിബി, 256ജിബി, 12ജിബി സ്‌റ്റോറേജ്

. ഐഒഎസ് 12

. 12എംപി വൈഡ് ആങ്കിള്‍, ടെലിഫോട്ടോ ക്യാമറ 20എംപി സെക്കന്‍ഡറി ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ഇന്‍ബിള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററി

Oppo Find X
 

Oppo Find X

വില

സവിശേഷതകള്‍

. 6.42 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. 2.5Ghz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 20എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3730എംഎഎച്ച് ബാറ്ററി

 Oneplus 6

Oneplus 6

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കോര്‍ണിഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 Apple iPhone X

Apple iPhone X

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന OLED ഡിസ്‌പ്ലേ

. ഹെക്‌സാ കോര്‍ A11 ബയോണിക് 64 പ്രോസസര്‍

. 3ജിബി റാം, 64/256ജിബി റോം

. ഫോഴ്‌സ് ടച്ച് ടെക്‌നോളജി

. 12എംപി ഡ്യുവല്‍ ISight ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ഫേസ് ഐഡി

. അനിമോജി

. നോണ്‍-റിമൂവബിള്‍ ലീ-ലോണ്‍ 2716എംഎഎച്ച് ബാറ്ററി

Samsung Galaxy Note 9

Samsung Galaxy Note 9

വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6/8ജിബി റാം

. വൈഫൈ, എന്‍എഫ്‌സി

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. യുഎസ്ബി 3.1

. 3300എംഎഎച്ച് ബാറ്ററി

 Vivo NEX

Vivo NEX

വില

സവിശേഷതകള്‍

. 6.59 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 2.8 ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രോസസര്‍

. 8ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. വൈഫൈ, എന്‍എഫ്‌സി

. ഡ്യുവല്‍ നാനോ സിം

. 12എംപി ഡ്യുവല്‍ പിക്‌സല്‍ + 5എംപി പ്രൈമറി ഡ്യുവല്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy S9 Plus

Samsung Galaxy S9 Plus

വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 6ജിബി റാം

. 64ജിബി റോം

. 12എംപി+ 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

. എക്‌സിനോസ് 9810 പ്രോസസര്‍

 Samsung Galaxy A8 Star

Samsung Galaxy A8 Star

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 6ജിബി റാം

. 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. 16എംപി പ്രൈമറി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 3700എംഎഎച്ച് ബാറ്ററി

 Huawei P20 Pro

Huawei P20 Pro

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ പ്രോസസര്‍

. 6ജിബി റാം

. 128 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി 20എംപി, 8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

 LG G7 Plus ThinQ

LG G7 Plus ThinQ

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 2TB എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 16എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Huawei Nova 3

Huawei Nova 3

വില

സവിശേഷതകള്‍

. 6.3 ഇഞ്ച് കോര്‍ണിംഗ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിണ്‍ 970 പ്രോസസര്‍

. 6ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

Nokia 8 Sirocco

Nokia 8 Sirocco

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് pOLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി പ്രൈമറി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Samsung Galaxy A7 (2018)

Samsung Galaxy A7 (2018)

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 512ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 24എംപി റിയര്‍ ക്യാമറ, 8എംപി അള്‍ട്രാവൈഡ് ക്യാമറ, 5എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Huawei Mate 20 Pro with triple cameras vs other high-end triple and dual camera smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X