വാവെയ് നോവ 3 മറ്റു 6ജിബി റാം ഫോണുകളുമായി താരതമ്യം ചെയ്യാം..!
സ്മാര്‍ട്ട്‌ഫോണ്‍ എല്ലാവരുടേയും അടിസ്ഥാന ആവശ്യമായി മാറിയിരിക്കുന്നു. ഈ ചെറിയ പോക്കറ്റിന്റെ വലുപ്പമുളള ഉപകരണങ്ങള്‍ മനുഷ്യ ജീവിതത്തെ ലളിതമാക്കിയിരിക്കുകയാണ്.

ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ കോളുകള്‍ ചെയ്യാനും, സ്വീകരിക്കാനും മാത്രമുളളതല്ല. അതിലൂടെ നമുക്ക് വീഡിയോകള്‍ പിടിച്ചെടുക്കാനും, ഫോട്ടോകള്‍ എടുക്കാനും, ട്രാന്‍സാക്ഷനുകള്‍ ചെയ്യാനും അങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം.
സ്മാര്‍ട്ട്‌ഫോണിന്റെ വേഗത അതിന്റെ പ്രോസസര്‍, റാം തുടങ്ങിയ ഘടകങ്ങള്‍ അനുസരിച്ചിരിക്കും. ഇന്നത്തെ ഈ ലേഖനത്തില്‍ 6ജിബി റാം ഫോണുകളുടെ ലിസ്റ്റ് നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിലെ പ്രധാന ഫോണ്‍ വാവെയ് നോവ 3 അണ്. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്ന മെമ്മറി എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.
മറ്റു 6ജിബി റാം ഫോണുകളുമായി വാവെയ് നോവ 3 താരതമ്യം ചെയ്യാം .

1. HTC U12 Plus
സവിശേഷതകള്‍
. 6 ഇഞ്ച് ക്വാഡ്‌കോര്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ എല്‍സിഡി 6 ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. 6ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 22എംപി , 4എംപി റിയര്‍ ക്യാമറ, 16എംപി സെക്കന്‍ഡറി ക്യാമറ,
. 8എംപി+8എംപി ഡ്യുവല്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

2. Azus Zenfone 5Z
സവിശേഷതകള്‍
. 6.2 ഇഞ്ച് സൂപ്പര്‍ ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി/8എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

3. Vivo X21
സവിശേഷതകള്‍
. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍
. 6ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹ്രൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി/ 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 12എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3200എംഎഎച്ച് ബാറ്ററി

4. OnePlus 6 128GB
സവിശേഷതകള്‍
. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2.8GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി/ 20എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

5. Huawei P20 Pro
സവിശേഷതകള്‍
. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 40എംപി, 20എംബി, 8എംപി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി
. 4000എംഎഎച്ച് ബാറ്ററി

6. Nokia 8 Sirocco
സവിശേഷതകള്‍
. 5.5 ഇഞ്ച് 2K POLED ഡിസ്‌പ്ലേ
. 2.36Ghz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 6ജിബി റാം
. 128ജിബി ഓണ്‍-ബോര്‍ഡ് സ്‌റ്റോറേജ്
. 12എംപി/13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. Qi വയര്‍ലെസ് ചാര്‍ജ്ജര്‍
. 3 മൈക്രോഫോണ്‍സ്
. 3260എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








