വാവെയ് നോവ 5i ക്വാഡ് ക്യാമറ സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യാം!

|

വാവെയുടെ ഏറ്റവും പുതിയ പ്രീമിയം മോഡല്‍ സ്മാര്‍ട്ട്‌ഫോണാണ് നോവ 5i. ക്വാഡ് ക്യാമറ മോഡ്യൂളാണ് ഈ ഫോണില്‍ നല്‍കിയിരിക്കുന്നത്. ക്വാഡ് ക്യാമറകളുമായി എത്തിയ മറ്റു ഫോണുകളുമായി വാവെയ് നോവ 5i താരതമ്യം ചെയ്യാം. വാവെയ് നോവ 5iയുടെ ക്വാഡ് ക്യാമറയാണ് 24 എം. പി, 8 എം.പി, 2 എം.പി, 8 എം.പി. ഈ ഹാന്‍സെറ്റ് വാങ്ങാന്‍ ആഗ്രഹുക്കുകയാണെങ്കില്‍ ഇതിലെ ക്യാമറ സവിശേഷത ആദ്യം സങ്കല്‍പ്പിക്കുക.

 
വാവെയ് നോവ 5i ക്വാഡ് ക്യാമറ സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യാം!

ചിത്രങ്ങളും വീഡിയോകളും മികച്ചതാക്കാന്‍ ക്യാമറയില്‍ വിവിധ മോഡകളും ഫില്‍റ്ററുകളും ഉണ്ട്. നിങ്ങളുടെ ക്യാമറ സങ്കല്‍പ്പത്തിന് ഏറെ അനുയോജ്യമാണ് പുതുതായി അവതരിപ്പിച്ച നോവ 5i. വാവെയ് നോവ 5i മറ്റു ക്വാഡ് ക്യാമറ ഫോണുകളുമായി താരതമ്യം ചെയ്യാം.

Honor 20 Pro

Honor 20 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.1 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. 2.36GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 40എംപി,8എംപി, 20എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. സിങ്കിള്‍/ ഡ്യുവല്‍ സിം

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A9 2018

Samsung Galaxy A9 2018

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 24/10/8/5എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 4ജി

. 3800എംഎഎച്ച് ബാറ്ററി

Huawei P30 Pro
 

Huawei P30 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.47 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ്കിരിന്‍ പ്രോസസര്‍

. 8ജിബി റാം, 128/256/512ജിബി സ്‌റ്റോറേജ്

. 40/20/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 4ജി

. 4200എംഎഎച്ച് ബാറ്ററി

Lenovo Z6 Pro

Lenovo Z6 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.39 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ്കിരിന്‍ പ്രോസസര്‍

. 8ജിബി റാം, 128/256/512ജിബി സ്‌റ്റോറേജ്

. 48/16/8/2എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
The latest premium model from Huawei known as Nova 5i is one such a premium handset at present that you would definitely not like to skip as far as purchasing is concerned. The USP of it is the availability of quad camera module. However, you can choose other devices whose camera also looks great.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X