ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ച വാവെയ് ഫോണുകള്‍

By GizBot Bureau
|

പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ ഒരു അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണ്. വ്യത്യസ്ഥ നിര്‍മ്മാതാക്കള്‍ വ്യത്യസ്ഥ തരത്തിലെ സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിക്കുന്നത്.

 
ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് ലഭിച്ച വാവെയ് ഫോണുകള്‍

ഇന്നത്തെ തലമുറയുടെ ആവശ്യകതകള്‍ മനസ്സിലാക്കി വാവെയ് മികച്ച ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വാവെയ് നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വളരെ ശക്തമായ സവിശേഷതകളാണുളളത്.

ഈ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് അടുത്തിടെയാണ് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റ് തങ്ങളുടെ ഡിവൈസുകള്‍ക്ക് നല്‍കിയത്. ആ ഡിവൈസുകള്‍ ഏതൊക്കെ എന്നു നോക്കാം.

Huawei P10

Huawei P10

വില

സവിശേഷതകള്‍

. 5.1 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 960 പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 20എംപി/ 12എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 3200എംഎഎച്ച് ബാറ്ററി

Huawei Mate 9

Huawei Mate 9

വില

സവിശേഷതകള്‍

. 5.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 960 പ്രോസസര്‍

. 4ജിബി റാം

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 20എംപി, 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Huawei Mate 9 Pro
 

Huawei Mate 9 Pro

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 960 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 20എംപി/ 12എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Honor 8 Pro

Honor 8 Pro

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 960 പ്രോസസര്‍

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 12എംപി/ 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Honor 8

Honor 8

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ

. ഓക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ

. 12എംപി 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Honor 8 Lite

Honor 8 Lite

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 655 പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 3000എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
The Chinese smartphone maker has recently released Andoid Oreo update for its devices. The list included Huawei P10, Mate 9 Pro and 8 Pro among others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X