ഹുവായ് അസെന്റ്‌ ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍

Posted By: Arathy

ലോകത്തിലെ ഏറ്റവും മെലിഞ്ഞ, കട്ടികുറഞ്ഞ ഫോണായി ഹുവായ് അസെന്റ് പി6 തിരഞ്ഞെടുത്തു. വെള്ളയും, കറുപ്പും, ശരീരത്തിന്റെ പിങ്ക് നിറത്തിലുമാണ് ഹുവായ് അസെന്റ് പി6 പുറത്തിറങ്ങിയിരിക്കുന്നത്. ചൈനയില്‍ ജൂണ്‍ മുതലും, വെസ്റ്റേണ്‍ യൂറോപില്‍ ജൂലൈ മുതലും വിപണികളില്‍ ഹുവായ് ഫോണുകള്‍ ലഭ്യമാക്കുവാന്‍ തുടങ്ങുന്നതാണ്.

ഫീച്ചര്‍

120 ഗ്രാം ഭാരം
ആന്‍ഡ്രോയിഡ് 4.2.2 ഓപറേറ്റിങ് സിസ്റ്റം
4.7 ഇഞ്ച് സ്‌ക്രീന്‍
8 എംബി ക്യാമറ( പുറക്ക് വശത്തുള്ള)
5 എംബി ക്യാമറ( മുന്‍വശത്തുള്ള)
2 ജിബി റാം
2000 എംഎച്ച് ബാറ്ററി

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനക്കാരായ ഹുവാവെയുടെ അസെന്റ്‌മേറ്റാണ് ഹുവായ് അസെന്റ് പി6 യുടെ നിര്‍മ്മാതാക്കള്‍ .

ഹുവായ് അസെന്‍ഡ പി6 ന്റെ ഫോണ്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹുവായ് അസെന്റ്‌ പി 6

ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണ്‍

ഹുവായ് അസെന്റ്‌ പി6

മൂന്ന് നിറങ്ങളില്‍ ഇത് ലഭ്യമാണ്. വെളയും, കറുപ്പും, ശരീരത്തിന്റെ പിങ്ക് നിറങ്ങളിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങുന്നത്.

ഹുവായ് അസെന്റ്‌ പി6

വെള്ള നിറത്തിലുള്ള ഹുവായ് അസെന്റ്‌ പി6

ഹുവായ് അസെന്റ്‌ പി6

ശരീരത്തിന്റെ പിങ്ക് നിറങ്ങളിലുള്ള ഹുവായ് അസെന്റ്‌ പി6

ഹുവായ് അസെന്റ്‌ പി6

കറുപ്പ് നിറത്തിലുള്ള ഹുവായ് അസെന്റ്‌ പി6

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot