പ്രമുഖ ഡിജിറ്റല്‍ zwj; ഗാഡ്ജറ്റ് നിര് zwj;മ്മാതാക്കളായ ഐബോള്‍ zwj; ആന്‍ zwj;ഡ്രോയിഡ് മൊബൈല്‍ zwj; ഫോണ്‍ zwj; വിപണിയിലും ഒരു കൈ നോക്കാനുറച്ചിരിക്കുകയാണ്. ഒരു ഡ്യുവല്‍ zwj; സിം ജിഎസ്എം മൊബൈല്‍ zwj; ഫോണായ ഐബോള്‍ zwj; ആന്‍ zwj;ഡി ആണ് ഐബോള്‍ zwj; ഇന്ത്യന്‍ zwj; വിപണിയിലിറക്കുന്ന ഹാന്‍ zwj;ഡ് സെറ്റ്.2.2 ഫ്രയോ ആന്‍ zwj;ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ zwj; പ്രവര് zwj;ത്തിക്കുന്ന ഈ ഫോണിന്റെ പ്രോസസ്സര്‍ zwj; 416 മെഗാഹെര് zwj;ഡ് സ് എആര്‍ zwj;എം9 ആണ്. 3.2 ഇഞ്ച് ടച്ച് സ് ക്രീന് zwj; ഡിസ് പ്ലേയാണ് ഈ ഫോണിനുള്ളത്. കൂടെ 3.2 മെഗാപിക് സല് zwj; ക്യാമറയും.എഫ്എം റേഡിയോ, ഓഡിയോ, വീഡിയോ ഫയലുകള്‍ zwj; സപ്പോര് zwj;ട്ടു ചെയ്യുന്ന മീഡിയാ പ്ലെയര്‍ zwj; എന്നിങ്ങനെയുള്ള വിനോദ സൗകര്യങ്ങള്‍ zwj; ഈഐബോള്‍ zwj; ഹാന്‍ zwj;ഡ് സെറ്റിലുണ്ട്. 32 ജിബി വരെ മെമ്മറി ഉയര് zwj;ത്താം എന്നൊരു സൗകര്യവും ഉണ്ട്.ബ്ലൂടൂത്ത്, വൈഫൈ കണക്റ്രിവിറ്റികള്‍ zwj;, വഴി തെറ്റാതെ എത്തേണ്ടിടത്തേച്ചുള്ള കൃത്യമായ വഴി കാണിച്ചു തരുന്ന ജിപിഎസ് സംവിധാനം, 1000 mAh ബാറ്ററി എന്നിവയും ഈ ഐബോള്‍ zwj; ഫോണിന്റെ സവിശേഷതകളില്‍ zwj; പെടുന്നു.ആകെക്കൂടി നോക്കുമ്പോള്‍ zwj; ആര് zwj;ക്കും ഒന്നു സ്വന്തമാക്കാന്‍ zwj; തോന്നത്തക്ക ഫീച്ചേഴ് സ് എല്ലാം ഉണ്ട് ഐബോള്‍ zwj; ആന്‍ zwj;ഡി എന്ന ഈ പുതിയ ഡ്യുവല്‍ zwj; സിം മൊബൈല്‍ zwj; ഹാന്‍ zwj;ഡ് സെറ്റില്‍ zwj;. എന്നാല്‍ zwj; ഇതിന്റെ വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിക്കാത്തതുകൊണ്ട് ഒരു തീരുമാനത്തിലെത്താന്‍ zwj; അല്‍ zwj;പം കൂടി കാത്തിരിക്കേണ്ടി വരും.