സ്വാതന്ത്ര്യ ദിനത്തില്‍ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!!!

Written By:

സ്വാതന്ത്ര്യ ദിനം അടുത്തിരിക്കുകയാണ്. നിങ്ങള്‍ ഷോപ്പിങ്ങിലൂടെ ജീവിത രീതി നവീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?

ഗൂഗിള്‍ മാപ്പില്‍ എങ്ങനെ നിങ്ങളുടെ വീട് മറയ്ക്കാം?

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നവീകരണം ആവശ്യമുണ്ടോ? എന്നാല്‍ ഇതാണ് ഏറ്റവും നല്ല സമയം. ഇപ്പോള്‍ അനേകം സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങിയത്. കൂടാതെ ഈ സ്വാതന്ത്ര്യ ദിനത്തില്‍ നിങ്ങള്‍ക്ക് ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അനേകം ഓഫറുകള്‍ നല്‍കിയിട്ടുമുണ്ട്.

സ്വാതന്ത്ര്യ ദിനത്തില്‍ വാങ്ങാം 50% ഡിസ്‌ക്കൗണ്ടില്‍ സ്മാര്‍ട്ട്‌ഫോണുകള്‍!!!

സ്വാതന്ത്ര്യ ദിനത്തില്‍ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!!!

ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ വിപണിയില്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം.

ജീവിതം നശിപ്പിക്കുന്ന വാട്ട്‌സാപ്പ് ലീക്കുകള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ X ഡ്യുവല്‍ (4% ഓഫര്‍)

46,980 രൂപയ്ക്കു വാങ്ങാം

Click here to buy

. 5ഇഞ്ച് 1920X1080 പിക്‌സല്‍ ഡിസ്‌പ്ലേ
. ഹെക്‌സാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍
. 3ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറഒജ്
. ആന്‍ഡ്രോയിഡ് 6.0 ലോലിപോപ്
. ഡ്യുവല്‍ സിം
. 23/13എംപി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2630എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്

വില 58,900രൂപ

Click here to buy

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 12/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 3600എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ് (31% ഓഫ്)

വില 49,499രൂപ

. click here to buy

. 5.5ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്പ്
. iOS 9 അപ്‌ഗ്രേഡ് iOS 9.2
. 2ജിബി റാം
. 12/5എംപി ക്യാമറ
. 2750എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട് 5 (23% ഓഫ്)

വില 42,800രൂപ

Click here to buy

. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി 1440X2560 പിക്‌സല്‍ അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1.1 ലോലിപോപ്
. 64ബിറ്റ് ഒക്ടാകോര്‍ പ്രോസസര്‍
. 16/5എംപി ക്യാമറ
. 4ജിബി റാം
. 3000എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6S (5% ഓഫ്)

വില 36,499 രൂപ

Click here to buy

. 4.7ഇഞ്ച് ടച്ച് സ്‌ക്രീന്‍
. 8/1.2എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്
. 1810എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6S

വില 48,399 രൂപ

. click here to buy

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. A9 ചിപ്പ്‌സെറ്റ് 64 ബിറ്റ് കോ പ്രോസസര്‍
. 12/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്, വൈഫൈ
. 1715 എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ SE (12% ഓഫര്‍

വില 34,290 രൂപ

Click here to buy

. 4ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ 3ഡി ടച്ച്
. iOS 9.3
. 12/1.2എംപി ക്യാമറ
. ടച്ച് ഐഡി
. ബ്ലൂട്ടൂത്ത്, 4ജി, വൈഫൈ

 

സാംസങ്ങ് ഗാലക്‌സി S6 എഡ്ജ് (37% ഓഫര്‍)

വില 38,900 രൂപ

Click here to buy

. 5.1 ഇഞ്ച് 1440p അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v5.0 ലോലിപോപ്
. 2ജി, 3ജി, 4ജി
. 16/5എംപി ക്യമറ
. 2600എംഎഎച്ച് ബാറ്ററി

 

ഹുവായ് നെക്‌സസ് 6P (7% ഓഫര്‍)

വില 36,999 രൂപ

Click here to buy

. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12.3/8എംപി ക്യാമറ
. 4ജി, 3ജി റാം
. 3450എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ X ഫോഴ്‌സ് (45% ഓഫര്‍)

വില 29,999രൂപ

Click here to buy

. 5.4ഇഞ്ച് 1440X2560 പിക്‌സല്‍ ക്വാഡ് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 2.0 GHzഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ഹൈബ്രിഡ് സിം
. 21/5എംപി ക്യാമറ
. 3760എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
As the Independence Day is just around the corner and it is a long weekend this time, you might be interested in spending time in shopping to upgrade your lifestyle.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot