ഇന്ത്യ v/s ഇംഗ്ലണ്ട്- ലൈവ് സ്‌കോററിയാന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

Posted By: Vivek
<ul id="pagination-digg"><li class="next"><a href="/mobile/india-vs-england-4th-odi-at-mohali-catch-the-live-scores-on-these-android-apps-2.html">Next »</a></li></ul>

ഇന്ത്യ v/s ഇംഗ്ലണ്ട്- ലൈവ്  സ്‌കോററിയാന്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍

നിങ്ങള്‍ ഒരു ക്രിക്കറ്റ് പ്രേമിയാണോ? നടന്നു പോകുന്നതിനിടയില്‍ പോലും വഴിവക്കിലേ കടയില്‍ സ്‌കോര്‍ നോക്കാന്‍ കയറാറുള്ള ഒരു ക്രിക്കറ്റ് പ്രേമി. ദേ ഇന്ത്യ- ഇംഗ്ലണ്ട് നാലാമത് ഏകദിന ക്രിക്കറ്റ് മൊഹാലിയില്‍. യാത്രയ്ക്കിടയിലും, ജോലിയ്ക്കിടയിലും സ്‌കോര്‍ അറിയാന്‍ എന്താ വഴി. എപ്പോഴും ഇന്റര്‍നെറ്റില്‍ കയറി നോക്കാനുമാകില്ല. എന്നാല്‍ ഒരു എളുപ്പവഴിയുണ്ട്. ഇനി പറയാന്‍ പോകുന്ന 4 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ തത്സമയ ക്രിക്കറ്റ് സ്‌കോര്‍ അറിയാനുള്ളതാണ്. ഇതില്‍ നിന്നും സൗകര്യപ്രദമായ ഒന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയേ വേണ്ടൂ. തത്സമയ സ്‌കോര്‍ നിങ്ങളുടെ ഫോണില്‍ അറിയാം.

ആപ്ലിക്കേഷനുകളെ വരും പേജുകളില്‍ പരിചയപ്പെടാം .

<ul id="pagination-digg"><li class="next"><a href="/mobile/india-vs-england-4th-odi-at-mohali-catch-the-live-scores-on-these-android-apps-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot