ഏപ്രില്‍ 23ന് ഇന്ത്യയില്‍ എത്തുന്ന ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 3 പ്ലസിനോടു മത്സരിക്കാന്‍ ഇവര്‍..!

|

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 3 പ്ലസ് എന്ന ഫോണ്‍ ഏപ്രില്‍ 23ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ബജറ്റ് വിലയില്‍ മികച്ച സവിശേഷതകള്‍ ഉള്‍പ്പെടുത്തിയ ഫോണാണ് ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 3 പ്ലസ്.

 
ഏപ്രില്‍ 23ന് ഇന്ത്യയില്‍ എത്തുന്ന ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 3 പ്ലസിനോ


ഈ ഫോണിന്റെ പ്രധാന പ്രത്യേകത എന്തെന്നാല്‍ ഇതിലെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ്. ഈ കുറഞ്ഞ വിലയില്‍ ഇതൊരു വമ്പന്‍ സവിശേഷത തന്നെ. ഈ ഫോണ്‍ മറ്റു ബജറ്റ് ഫോണുകളുമായി താരതമ്യം ചെയ്യാം.

Samsung Galaxy A50

Samsung Galaxy A50

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം 64ജിബി/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25എംപി റിയര്‍ ക്യാമറ, 5എംപി, 8എംപി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M30

Samsung Galaxy M30

മികച്ച വില

 

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം 64ജിബി/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി, 5എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 5000എംഎഎച്ച് ബാറ്ററി

Vivo V15 Pro
 

Vivo V15 Pro

മികച്ച വില

 

സവിശേഷതകള്‍

 

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48എംപി റിയര്‍ ക്യാമറ, 5എംപി, 8എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy A7 2018

Samsung Galaxy A7 2018

മികച്ച വില

 

സവിശേഷതകള്‍

 

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം 64/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24എംപി റിയര്‍ ക്യാമറ, 5എംപി, 8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy A9 2018

Samsung Galaxy A9 2018

മികച്ച വില

 

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 24/10/8/85എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 3800എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
The Smart 3 Plus looks like a phablet as it sports a bigger 6.4-inch display with a water-drop notch- which together offers full cinematic viewing experience. It has good battery power and runs Pie OS. While you can also look for some other devices which also come with several amazing features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X