ഐ ഫോണ്‍ സൂക്ഷിക്കാം, വീടിന് അലങ്കരവുമാവും... ഈ സ്റ്റാന്റുകള്‍ ഉണ്ടെങ്കില്‍

By Bijesh
|

വിവിധ തരത്തിലുള്ള ഐഫോണ്‍ കെയ്‌സുകള്‍ നിങ്ങള്‍ക്കായി മുമ്പ് പരിചയപ്പെടുത്തിയിട്ടുണ്ട്. സാധാരണ കെയ്‌സുകള്‍ മുതല്‍ രത്‌നങ്ങള്‍ പതിച്ച, കോടികള്‍ പതിച്ച കവറുകള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വ്യത്യസ്തമായ ചില ഐ ഫോണ്‍ സ്റ്റാന്‍ഡുകളാണ് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്.

 

വീടുകളിലും ഓഫീസുകളിലും ഒക്കെ ഫോണ്‍ സുരക്ഷിതമായി സൂക്ഷിച്ചു വയ്ക്കാനും ഒപ്പം നിങ്ങളുടെ മേശയ്ക്ക് അലങ്കാരമാവുകയും ചെയ്യുന്ന സ്റ്റാന്‍ഡുകളാണ് ഇത്. വിവിധ വിലകളില്‍ ലഭ്യമാവുന്ന ഈ സ്റ്റാന്‍ഡുകള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ബര്‍മുഡ റഫ് ഐ ഫോണ്‍ ഡോക്

ബര്‍മുഡ റഫ് ഐ ഫോണ്‍ ഡോക്

പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന സ്മാര്‍ട്‌ഫോണ്‍ സ്റ്റാന്‍ഡ്‌

കോണ്‍ക്രീറ്റ് ഐ ഫോണ്‍ 5 ഡോക്

കോണ്‍ക്രീറ്റ് ഐ ഫോണ്‍ 5 ഡോക്

ലളിതവും എന്നാല്‍ മനോഹരവുമാണ് ഈ സ്റ്റാന്‍ഡ്‌

വാഷി പേപ്പര്‍ ഫോണ്‍ സ്റ്റാന്‍ഡ്

വാഷി പേപ്പര്‍ ഫോണ്‍ സ്റ്റാന്‍ഡ്

ഭാരം കുറഞ്ഞതും കാഴ്ചയ്ക്ക് മനോഹരവുമാണ് ഈ സ്റ്റാന്‍ഡ്

 

സ്ലംപ്ഡ് കൊകകോള സ്റ്റാന്‍ഡ്
 

സ്ലംപ്ഡ് കൊകകോള സ്റ്റാന്‍ഡ്

കൊകകോള ബോട്ടിലിന്റെ മാതൃകയോടു ചേര്‍ത്തു നിര്‍മിച്ച ഐ ഫോണ്‍ സ്റ്റാന്‍ഡ്

 

ബ്ലൂം ബോക്‌സ് ഐ ഫോണ്‍ ചാര്‍ജിംഗ് ഡോക്കിംഗ് പ്ലാന്റര്‍

ബ്ലൂം ബോക്‌സ് ഐ ഫോണ്‍ ചാര്‍ജിംഗ് ഡോക്കിംഗ് പ്ലാന്റര്‍

മേശയ്ക്ക് ഭംഗി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ ഐ ഫോണ്‍ സ്റ്റാന്‍ഡ്

 

ഡികൂപേജ് ഐ ഫോണ്‍ സ്റ്റാന്‍ഡ്

ഡികൂപേജ് ഐ ഫോണ്‍ സ്റ്റാന്‍ഡ്

ഇതും മേശയ്ക്ക് ഭംഗി നല്‍കുന്ന സ്റ്റാന്‍ഡാണ്.

 

ഓക് ഐ ഫോണ്‍ 5 ചാര്‍ജിംഗ് സ്‌റ്റേഷന്‍

ഓക് ഐ ഫോണ്‍ 5 ചാര്‍ജിംഗ് സ്‌റ്റേഷന്‍

ഐ ഫോണ്‍ സൂക്ഷിക്കുന്നതിനു മാത്രമല്ല, ചാര്‍ജ് ചെയ്യാനും ഇത് സഹായിക്കും.

 

ആക്രിലിക് ഐ ഫോണ്‍ സ്റ്റാന്‍ഡ് ഡോക്കിംഗ് സ്‌റ്റേഷന്‍

ആക്രിലിക് ഐ ഫോണ്‍ സ്റ്റാന്‍ഡ് ഡോക്കിംഗ് സ്‌റ്റേഷന്‍

സുതാര്യമായ ഈ സ്റ്റാന്‍ഡിന് സര്‍ക്യൂട്ട് ബോര്‍ഡ് ഡിസൈനാണ്.

 

വെഡ്ജ് ഡോക്ക്

വെഡ്ജ് ഡോക്ക്

മഹാഗണി കൊണ്ടുണ്ടാക്കിയ ഈ സ്റ്റാന്‍ഡ് ഒട്ടും സ്ഥലം മുടക്കില്ലാതെ ഫോണ്‍ സൂക്ഷിക്കുന്നതിനൊപ്പം ടേബിളിന് ഭംഗി നല്‍കുകയും ചെയ്യും.

 

ഐ ഫോണ്‍ ഷൂ സ്റ്റാന്‍ഡ്

ഐ ഫോണ്‍ ഷൂ സ്റ്റാന്‍ഡ്

താരതമ്യേന വില കുറഞ്ഞ ഈ സ്റ്റാന്‍ഡ് കാഴ്ചയ്ക്ക് കൗതുകമുണര്‍ത്തുന്നതാണ്. ഷൂസിട്ട് നില്‍ക്കുന്ന ഫോണ്‍ പോലെ തോന്നും ഇത്.

 

ഐ ഫോണ്‍ സൂക്ഷിക്കാം, വീടിന് അലങ്കരവുമാവും... ഈ സ്റ്റാന്റുകള്‍ ഉണ്ടെങ്ക
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X