ഊതിയാല്‍ അണ്‍ലോക്ക് ആകുന്ന ഫോണ്‍ ഇതാ...!

Written By:

ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന് ഡിവൈസില്‍ ഇനി ഊതിയാല്‍ മതി. ഇന്‍ടെക്‌സിന്റെ അക്വാ 3ജി നിയോ-യില്‍ ആണ് ഈ രസകരമായ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്.

ഒരിക്കലും പൊട്ടത്ത, ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

ഫോണിന്റെ മറ്റ് സവിശേഷതകള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

അടുത്തിടെ വില വെട്ടിക്കുറച്ച 9 മികച്ച ഫോണുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍ടെക്‌സ്

480 X 800 പിക്‌സലുകള്‍ റെസലൂഷനില്‍ 4ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

ഇന്‍ടെക്‌സ്

1 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സറിന് 512 എംബി റാം പിന്തുണയേകുന്നു.

 

ഇന്‍ടെക്‌സ്

4ജിബി ഇന്റേണല്‍ മെമ്മറി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

 

ഇന്‍ടെക്‌സ്

2എംപി പ്രധാന ക്യാമറയും, 0.3എംപി മുന്‍ ക്യാമറയും ആണ് ഫോണിനുളളത്.

 

ഇന്‍ടെക്‌സ്

3ജി, ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നു. 1500എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Intex lists pocket friendly Aqua 3G Neo.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot