Just In
- 21 min ago കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- 2 hrs ago സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- 14 hrs ago DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- 16 hrs ago ആപ്പുകളിലെ രാജാവ് ഇവൻ തന്നെ! വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു
Don't Miss
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
ഇന്റക്സ് റോയല്‍, ഒരു രാജകീയ ഡ്യുവല്‍ സിം ഫോണ്‍
ഡിസൈനില്‍ മാത്രമല്ല, കളര്‍ കോമ്പിനേഷന്‍, ഫീച്ചറുകള്‍, മറ്റു സ്പെസിഫിക്കേഷനുകള്‍ എന്നിവയുടെ കാര്യത്തിലെല്ലാം തികച്ചും രാജകീയത പുലര്‍ത്തുന്നുണ്ട് ഈ ഡ്യുവല്‍ സിം മൊബൈല്‍ ഹാന്‍ഡ്സെറ്റ്.
ഇന്റക്സ് പുറത്തിറക്കിയവയില്‍ വെച്ചേറ്റവും സുന്ദരവും, ആകര്ഷണീയതയുള്ളതുമാണ് ഇന്റക്സ് റോയല്‍. ഹാന്‍ഡ്സെറ്റിന്റെ മുന്‍വശത്തിന്റെ പകുതിയിലധിക ഭാഗം ഡിസ്പ്ലേ കൈവശപ്പെടുത്തിയിരിക്കുകയാണ്. ബാക്കി ഭാഗത്ത് കീപാഡും ഒരുക്കിയിരിക്കുന്നു. കൂട്ടത്തില്‍ മ്യൂസിക് പ്ലെയറിന് പ്രത്യേകമായി ഒരു കീയും ഇതിനുണ്ട്.
2.6 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണിതിന്റേത്. ഇതിന്റെ ക്യാമറയും, മെമ്മറിയും വിസ്മയാവഹമാണ്. മികച്ച ചിത്രങ്ങളെയുക്കാനും, വീഡിയോ എടുക്കാനും സാധിക്കുന്ന 2 മെഗാപിക്സല്‍ ക്യാമറയാണ് ഈ പുതിയ ഡ്യുവല്‍ സിം മൊബൈലിന്റേത്. ഒപ്പം, 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി ബാക്ക്അപ്പും ഇതിനുണ്ട്.
ഡാറ്റാ സ്റ്റോറേജിന്റെ കാര്യത്തില്‍ മാത്രമല്ല, ഡാറ്റാ മാനേജ്മെന്റിന്റെ കാര്യത്തിലും മികവ് പുലര്‍ത്തുന്നുണ്ട് ഇന്റക്സ് റോയല്‍. കാരണം, ജിപിആര്‍എസ് സംവിധാനം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുണ്ട് ഇതില്‍.
ബാറ്ററിയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും ഇന്റക്സ് റോയല്‍ ഒരുക്കമല്ല. 8 മണിക്കൂര്‍ ടോക്ക് ടൈമും, 395 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയവും, തുടര്‍ച്ചയായി 8 മണിക്കൂര്‍ വരെ പാട്ടു കേള്‍ക്കാനും സൗകര്യമൊരുക്കുന്ന 2200 mAh ബാറ്ററിയാണ് ഇന്റക്സ് റോയലില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
വെറും 105 ഗ്രാം മാത്രം ഭാരമുള്ള ഇതിന്റെ നീളം 115 എംഎം, വീതി 52 എംഎം, കട്ടി 15.8 എംഎം എന്നിങ്ങനെയാണ്. രണ്ടു വ്യത്യസ്ത ജിഎസ്എം കണക്ഷന് രണ്ടു സ്ലോട്ടുകള്‍ ഇതിലുണ്ട്.
മീഡിയ പ്ലെയര്‍, എഫ്എം റേഡിയോ, ടോര്‍ച്ച് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. ആകര്‍ഷകമായ വിലയും, രൂപവും, ഭാവവും, ഫീച്ചേഴ്സും, സ്റ്റൈലും എല്ലാംകൂടി ഒന്നിച്ചു വരുന്ന ഇന്‍ക്സ് റോയല്‍ ഒരു മികച്ച ചോയ്സ് ആണ്.
ഇന്റക്സ് റോയലിന്റെ കൃത്യമായ വില അറിയില്ലെങ്കിലും, ഏകദേശം 2000 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയിലാണ് പ്രതീക്ഷിക്കപ്പെടുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470