ലാവാ പിക്‌സല്‍ V1 വാങ്ങേണ്ടതിന്റെ 9 കാരണങ്ങള്‍...!

|

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ലാവാ അടുത്തിടെയാണ് അവരുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കൈയിലൊതുങ്ങുന്ന വിലയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ ലാവയുമായി സഹകരിച്ച് ആന്‍ഡ്രോയിഡ് വണ്ണിലുളള പിക്‌സല്‍ V1 എത്തിച്ചിരിക്കുന്നത്.

 

വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!വെളളത്തെ പ്രതിരോധിക്കുന്ന ഏറ്റവും മികച്ച 10 ഫോണുകള്‍ ഇതാ...!

ലാവാ പിക്‌സല്‍ V1 എന്തുകൊണ്ട് നിങ്ങള്‍ വാങ്ങണമെന്നതിനുളള കാരണങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

അടുത്തിടെ വിലക്കിഴിവ് പ്രഖ്യാപിച്ച 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!അടുത്തിടെ വിലക്കിഴിവ് പ്രഖ്യാപിച്ച 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

1

1

76.3എംഎം വീതിയും, 8.5എംഎം കനവും, 135ഗ്രാം ഭാരവും ഉളള ആകര്‍ഷകമായ രൂപഘടനയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

2

2

5.5ഇഞ്ച് തെളിഞ്ഞ ഐപിഎസ്, പൂര്‍ണ ലാമിനേറ്റ് ചെയ്ത എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുളളത്.

 

3

3

1.3ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍, മെയില്‍-400എംപി2 എന്നിവ 2ജിബി ഡിഡിആര്‍3 റാമുമായി സമന്വയിപ്പിച്ചിരിക്കുന്നു.

 

4
 

4

32ജിബി ഇന്റേണല്‍ മെമ്മറി എസ്ഡി കാര്‍ഡ് വഴി വീണ്ടും 32ജിബി കൂടി വികസിപ്പിക്കാവുന്നതാണ്.

 

5

5

സെന്‍സര്‍ കൊണ്ട് 13എംപി ക്യാമറയുടെ ഗുണനിലവാരത്തിലുളള ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന 8എംപി ബിഎസ്‌ഐ ക്യാമറയാണ് ഫോണിനുളളത്.

 

6

6

സെന്‍സറിന്റെ സഹായത്താല്‍ 8എംപി റെസലൂഷനിലുളള ചിത്രങ്ങള്‍ വരെ എടുക്കാന്‍ സാധിക്കുന്ന 5എംപിയുടെ മുന്‍ ക്യാമറയാണ് ഫോണിനുളളത്.

 

7

7

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയതും വേഗതയുളളതുമായ ഒഎസ്സായ ആന്‍ഡ്രോയിഡ് വണ്‍, മുന്‍ പതിപ്പുകളേക്കാള്‍ രണ്ട് മടങ്ങ് പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നു.

 

8

8

ഏറ്റവും പുതിയ ഒഎസ് അപ്‌ഡേറ്റുകള്‍ രണ്ട് വര്‍ഷം വരെ നല്‍കുമെന്നാണ് ആന്‍ഡ്രോയിഡ് വണ്‍ വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് ഫോണ്‍ എപ്പോഴും പുതുതായി നിലനില്‍ക്കുന്നു.

 

9

9

ലാവാ പിക്‌സല്‍ V1 2,560 എംഎഎച്ച് ലി-പൊ ബാറ്ററിയില്‍ നിന്നാണ് ഊര്‍ജം സ്വീകരിക്കുന്നത്.

 

Best Mobiles in India

English summary
Introducing Lava Pixel V1: 9 Reasons Why Everyone Wants to Buy this Android One Smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X