Home
Mobile

കച്ചവടമങ്ങ് ഉറപ്പിക്കാം...! ഐഫോണിന് ഇത്രക്ക് വിലയുള്ളൂ..?

സ്മാർട്ട്ഫോൺ വാങ്ങാൻ വില ഒരു പ്രശ്നമല്ല എങ്കിൽ ഐഫോൺ 16 നിരയിലെ പ്രോ മോഡൽ വാങ്ങാൻ അവസരമൊരുക്കുകയാണ് വിജയ് സെയിൽസ്. മികച്ച ക്യാമറ, മികച്ച പെർഫോമൻസ്, മികച്ച ഈട് എന്നിവയാൽ ഉപയോക്താവിന് സംതൃപ്തി നൽകുന്ന സ്മാർട്ട്ഫോൺ ആണ് ഐഫോൺ 16 പ്രോ. അതിനാൽത്തന്നെ യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാതെ തന്നെ നിരവധി പേർ ഈ മോഡൽ തെരഞ്ഞെടുക്കുന്നുമുണ്ട്. പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. നിങ്ങൾ ആപ്പിളിന്റെ ഐഫോൺ 16 പ്രോ (iPhone 16 Pro) വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഇപ്പോഴാണ് അതിന് ഏറ്റവും അനുയോജ്യമായ സമയം.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ വിജയ് സെയിൽസിൽ ഐഫോൺ 16 പ്രോയ്ക്ക് 14,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ അപ്‌ഗ്രേഡ് ചെയ്യുകയാണെങ്കിലും നിങ്ങളുടെ ആദ്യത്തെ ഐഫോൺ വാങ്ങുകയാണെങ്കിലും ഈ ഡീൽ മികച്ച അവസരമാണ്. എക്സ്‌ചേഞ്ച് സൗകര്യം വഴി പതിനായിരങ്ങളുടെ കിഴിവും നേടാം. ലോഞ്ചിന് ശേഷം ഏതാണ്ട് ആറ് മാസക്കാലം പിന്നിടുമ്പോൾ വൻ ഡിസ്‌കൗണ്ടിലാണ്് ഐഫോൺ 16 പ്രോ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കച്ചവടമങ്ങ് ഉറപ്പിക്കാം...! ഐഫോണിന് ഇത്രക്ക് വിലയുള്ളൂ..?

കൂടാതെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 3,000 രൂപ അധിക കിഴിവ് ലഭിക്കും. കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 4,500 രൂപവരെ കിഴിവ് ലഭിക്കും. ഇത് പഴയ ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഡീലായി മാറുന്നു.

കച്ചവടമങ്ങ് ഉറപ്പിക്കാം...! ഐഫോണിന് ഇത്രക്ക് വിലയുള്ളൂ..?

ട്രിപ്പിൾ ക്യാമറ സിസ്റ്റം അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്. ഐഫോൺ 16 പ്രോ മോഡലുകളിൽ 48എംപി ഫ്യൂഷൻ ക്യാമറയും രണ്ടാം തലമുറ ക്വാഡ് പിക്‌സൽ സെൻസറുമാണ് നൽകിയിരിക്കുന്നത്. 4K120 വിഡിയോയും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഓട്ടോഫോക്കസുള്ള 48എംപി അൾട്രാ വൈഡ് ക്യാമറയാണ് പുതിയതായി ചേർത്തിരിക്കുന്നത്.

കച്ചവടമങ്ങ് ഉറപ്പിക്കാം...! ഐഫോണിന് ഇത്രക്ക് വിലയുള്ളൂ..?

3367 എംഎഎച്ച് ബാറ്ററി ഐഫോൺ 16 പ്രോയെ ശക്തിപ്പെടുത്തുന്നു. ഇത് 24 മണിക്കൂർ വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി ഐഫോൺ 16 പ്രോ മോഡലിൽ 48 എംപി പ്രധാന ക്യാമറ, 48 എംപി അൾട്രാവൈഡ് ലെൻസ്, 5x വരെ ഒപ്റ്റിക്കൽ സൂം ഉള്ള 12 എംപി ടെലിഫോട്ടോ സെൻസർ എന്നിവയുണ്ട്. സെൽഫികൾക്കായി, 12 എംപി സെൽഫി ഷൂട്ടർ ഉണ്ട്.

More from GizBot

Best Mobiles in India

English summary
The iPhone 16 Pro is available at a significant Rs 14,000 discount at Vijay Sales, dropping its price from Rs 1,19,900 to Rs 1,09,500. Additional discounts of up to Rs 4,500 are available through select bank card transactions. This limited-time offer makes it an ideal opportunity for anyone looking to upgrade to Apple’s latest premium smartphone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X