Home
Mobile

ഇന്ത്യന്‍ വിപണിയിലെ ഐഫോണ്‍ 5ന്റെ വെല്ലുവിളികള്‍

By Shabnam Aarif

Next »

« Previous

ഇന്ത്യന്‍ വിപണിയിലെ ഐഫോണ്‍ 5ന്റെ വെല്ലുവിളികള്‍

മെയ്‌സു എംഎക്‌സ്‌

ഐഫോണിനൊപ്പം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സ്‌മാര്‍ട്ട്‌ഫോണുകളാണ്‌ സാംസംഗ്‌ ഗാലക്‌സി എസ്‌3യും എച്ച്‌ടിസി വണ്‍ സീരീസ്‌ ഫോണുകളും. എന്നാല്‍ ചൈനീസ്‌ കമ്പനിയായ മെയ്‌സുവിന്റെ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ആയ എംഎക്‌സ്‌ ഐഫോണ്‍ 5ന്‌ ഒരു വെല്ലുവിളി തന്നെയാണ്‌.

ഇതിന്റെ ക്വാഡ്‌ കോര്‍ പ്രോസസ്സറാണ്‌ ഏറ്റവും വലിയ ആകര്‍ഷണീയത. 640x960 പിക്‌സല്‍ റെസൊലൂഷനുള്ള 4 ഇഞ്ച്‌ കപ്പാസിറ്റീവ്‌ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1.4 ജിഗാഹെര്‍ഡ്‌സ്‌ ക്വാഡ്‌ കോര്‍ കോര്‍ട്ടെക്‌സ്‌ എ9 പ്രോസസ്സര്‍, 1 ജിബി റാം, ബിഎസ്‌ഐ സെന്‍സര്‍ ഉള്ള 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, വിജിഎ ഫ്രണ്ട്‌ ക്യാമറ, 1,700 mAh ബാറ്ററി എന്നിവ എംഎക്‌സ്‌ സ്‌മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകളാണ്‌.

32 ജിബി, 64 ജിബി എന്നിങ്ങനെ രണ്ട്‌ വ്യത്യസ്‌ത ഇന്റേണല്‍ സ്റ്റോറേജ്‌ മെമ്മറിയോടെ വരുന്ന മെയ്‌സു എംഎക്‌സ്‌ ആന്‍ഡ്രോയിഡ്‌ 4.0 ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്‌ ഓപറേറ്റിംഗ്‌ സിസ്റ്റത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

വൈഫൈ 802.11 b/g/n, വൈഫൈ ഹോട്ട്‌സ്‌പോട്ട്‌, എ2ഡിപി, ഇഡിആര്‍ എന്നിവയുള്ള ബ്ലൂടൂത്ത്‌ 2.1, മൈക്രോ യുഎസ്‌ബി 2.0, യുഎസ്‌ബി എന്നീ കണക്‌റ്റിവിറ്റി ഒപ്‌ഷനുകള്‍ ഉണ്ട്‌ ഈ ചൈനീസ്‌ സ്‌മാര്‍ട്ട്‌ഫോണില്‍.

എംഎക്‌സിന്റെ 32 ജിബി മോഡലിന്‌ 24,535 രൂപയും, 64 ജിബി മോഡലിന്‌ 32,710 രൂപയും ആണ്‌ വില.

Next »

« Previous

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X