ഇന്ത്യന്‍ വിപണിയിലെ ഐഫോണ്‍ 5ന്റെ വെല്ലുവിളികള്‍

ലാവ ക്‌സോളോ 900
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2012ലാണ് ലാവ ക്‌സോളോ 900 സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. ഇന്റല്‍ മെഡ്‌ഫീല്‍ഡ് ചിപ്പിന്റെ സപ്പോര്‍ട്ടുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ ആണിത്. ഇന്റല്‍ സപ്പോര്‍ട്ടോടെ ഇന്ത്യയില്‍ പുറത്തിറക്കുന്ന ആദ്യ സ്‌മാര്‍ട്ട്‌ഫോണ്‍ ആണിത്. ഈ ഫോണും ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 5ന് വെല്ലുവിളി ഉയര്‍ത്തും.
1024 x 600 പിക്‌സല്‍ റെസൊലൂഷനുള്ള 4 ഇഞ്ച് എച്ച്‌ഡി എല്‍സിഡി കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് ഡിസ്‌പ്ലേയുള്ള ഈ ഹാന്‍ഡ്‌സെറ്റ് ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. താമസിയാതെ ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്യും.
1.6 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ ആറ്റം ഇസഡ്2460 പ്രോസസ്സര്‍, 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 1.4 മെഗാപിക്‌സല്‍ സെക്കന്ററി ക്യമറ, എന്‍എഫ്‌സി, 3ജി, ബ്ലൂടൂത്ത്, 16 ജിബി ഇന്റേണല്‍ മെമ്മറി സ്‌റ്റോറേജ്, 1 ജിബി റാം, 1,460 mAh ബാറ്ററി എന്നിവ ഈ ലാവ ഉല്‌പന്നത്തിന്റെ സവിശേഷതകളാണ്.
22,000 രൂപയാണ് ലാവ ക്‌സോളോ 900 സ്‌മാര്‍ട്ട്‌ഫോണിന്റെ വില.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications