ഇന്ത്യന്‍ വിപണിയിലെ ഐഫോണ്‍ 5ന്റെ വെല്ലുവിളികള്‍

മൈക്രോമാക്‌സ് പിക്‌സല്‍ എ90
ഇന്ത്യന്‍ ഗാഡ്‌ജറ്റ് നിര്‍മ്മാണ കമ്പനിയായ മൈക്രോമാക്‌സ് പുതുതായി വിപണിയിലെത്തിച്ച ഉല്‌പന്നമാണ് പിക്‌സല്‍ എ90 എന്ന ഡ്യുവല്‍ സിം സ്‌മാര്‍ട്ട്‌ഫോണ്‍. ഇതും ഇന്ത്യയില്‍ ഐഫോണ്‍ 5ന് ഭീഷണിയാവും.
480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള 4.3 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം, 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 0.3 മെഗാപിക്‌സലേ# ഫ്രണ്ട് ക്യാമറ, 512 എംബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്‌ഡി കാര്‍ഡ സ്ലോട്ട്, 3ജി, യുഎസ്‌ബി 2.0, ബ്ലൂടൂത്ത് 2.1, വൈഫൈ എന്നിവയാണ് ഈ പുതിയ മൈക്രോമാക്‌സ് ഉല്‌പന്നത്തിന്റെ ഫീച്ചറുകള്‍.
1,600 mAh ബാറ്ററി സപ്പോര്‍ട്ടുള്ള ഈ സ്‌മാര്‍ട്ട്‌ഫോണിന് ഐഷ വോയ്‌സ് അസിസ്‌റ്റന്റ് ആപ്പിന്റെ പിന്തുണയും ഉണ്ട്.
12,999 രൂപയാണ് മൈക്രോമാക്‌സ് പിക്‌സല്‍ എ90ന്റെ വില.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications