ഇന്ത്യന്‍ വിപണിയിലെ ഐഫോണ്‍ 5ന്റെ വെല്ലുവിളികള്‍

വിക്കഡ് ലീക്ക് വാമി നോട്ട്
മറ്റൊരു ഇന്ത്യന്‍ നിര്‍മ്മാണ കമ്പനിയായ വിക്കഡ് ലീക്കിന്റെ പുതിയ ഉല്‌പന്നമാണ് വാമി നോട്ട്. ഇതൊരു ചെറിയ വിലയുള്ള ഡ്യവല്‍ സിം ഫാബ്‌ലറ്റ് ആണ്.
800 x 480 പിക്‌സല്‍ റെസൊലൂഷനുള്ള 5 ഇഞ്ച് സൂപ്പര്‍ എച്ച്‌ഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, 512 എംബി റാം, 4 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മൈക്രോ എസ്‌ഡി കാര്‍ഡ്, 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവ ഈ ഹാന്‍ഡ്‌സെറ്റിന്റെ പ്രധാന ആകര്‍ഷണീയതകളാണ്.
3ജി, വൈഫൈ, ബ്ലൂടൂത്ത്, 2,500 mAh ലിഥിയം അയണ്‍ ബാറ്ററി, എന്നിവയുടെ പിന്തുണയുള്ള വാമി നോട്ട് ആന്‍ഡ്രോയിഡ് 4.0 ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
11,000 രൂപയാണ് വിക്കഡ് ലീക്ക് വാമി നോട്ടിന്റെ വില.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications