ഐഫോണ്‍ 5 പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ ടോപ് 5 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/iphone-5-india-release-update-top-5-deals-to-pre-order-the-apple-smartphone-online-2.html">Next »</a></li></ul>

ഐഫോണ്‍ 5 പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ ടോപ് 5  ഓണ്‍ലൈന്‍ ഡീലുകള്‍

യു കെ, ആസ്‌ട്രേലിയ, യു എസ് തുടങ്ങി ധാരാളം രാജ്യങ്ങളില്‍ വിജയകരമായി പുറത്തിറക്കിയ ആപ്പിള്‍ ഐഫോണ്‍ 5 ന്റെ ഇന്ത്യയിലെ  ഔദ്യോഗിക റിലീസ് നവംബര്‍ 2 നാണ്. ആപ്പിളിന്റെ ഈ രാജാവിന് 50000 രൂപയ്ക്ക് മുകളിലോട്ട് വില പ്രതീക്ഷിയ്ക്കാമെന്നാണ് വിപണിയിലെ വിദഗ്ധരുടെ പക്ഷം.എന്നാല്‍ റിലീസിന് മുമ്പ് വേണമെന്ന്  വാശിയുള്ള ആപ്പിള്‍ ആരാധകര്‍ക്ക് ഇരട്ടി വില കൊടുത്ത് കരിഞ്ചന്തയില്‍ വാങ്ങാനാകും ഐഫോണ്‍ 5. അത് വേണോ? കാരണം ധാരാളം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ 45,500 രൂപ മുതലുള്ള ഓഫറുകളുമായി പ്രീ ഓര്‍ഡറിന് എത്തിയിട്ടുണ്ട്. പക്ഷേ ഔദ്യോഗിക റിലീസിന് ശേഷം, അതായത് നവംബര്‍ 2 കഴിഞ്ഞ് മാത്രമേ ഫോണ്‍ കൈയ്യില്‍ എത്തിയ്ക്കുകയുള്ളൂ എന്നാണ് പല സൈറ്റുകളും പറയുന്നത്. ഏതായാലും ഈ ഓഫറുകള്‍ ഒന്ന് കണ്ടുവരാം.

<ul id="pagination-digg"><li class="next"><a href="/mobile/iphone-5-india-release-update-top-5-deals-to-pre-order-the-apple-smartphone-online-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot