ഇന്ത്യയില്‍ വളരെ കുറഞ്ഞ EMIല്‍ ഐഫോണുകള്‍!

Written By:

അവസാനം ഏവരും കാത്തിരുന്ന ആപ്പിള്‍ ഐഫോണുകള്‍ 2017ല്‍ വിപണിയില്‍ എത്തി. ഏറ്റവും അടുത്ത് ഇറങ്ങിയ ഐഫോണുകളാണ് ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ X. കൂടാതെ ആപ്പിള്‍ വാച്ച് സീരീസ് 3യും ആപ്പിള്‍ ടിവിയും.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ ഉപയോഗിക്കാം!

ഇന്ത്യയില്‍ വളരെ കുറഞ്ഞ EMIല്‍ ഐഫോണുകള്‍!

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അനേകം ആപ്പിള്‍ ഫോണുകള്‍ ഡിസ്‌ക്കൗണ്ടിലും, വളരെ കുറഞ്ഞ ഇഎംഐയിലും നല്‍കുന്നുണ്ട്. അതായത് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6എസ്, 6എസ് പ്ലസ്, ഐഫോണ്‍ SE, ഐഫോണ്‍ 5എസ് എന്നീ പല ഫോണുകളും.

മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന ആപ്പിള്‍ ഉപകരണങ്ങളില്‍ ഇഎംഐ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 7

പ്രതിമാസം ഇഎംഐ 1,897 രൂപ

 • 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
 • ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍
 • ഫോഴ്‌സ് ടച്ച് ടെക്‌നോളജി
 • 2ജിബി റാം, 32/128/256ജിബി റോം
 • ഡ്യുവല്‍ 12എംബി ക്യാമറ
 • 7എംപി മുന്‍ ക്യാമറ
 • ടച്ച് ഐഡി
 • ബ്ലൂട്ടൂത്ത്
 • എല്‍ടിഇ സപ്പോര്‍ട്ട്
 • വാട്ടര്‍, ഡെസ്റ്റ് റസിസ്റ്റന്റ്

 

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ്

പ്രതിമാസം ഇഎംഐ 2,085 രൂപ

 • 5.5ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
 • ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍
 • ഫോഴ്‌സ് ടച്ച് ടെക്‌നോളജി
 • ടച്ച് ഐഡി
 • ബ്ലൂട്ടൂത്ത് 4.2
 • എല്‍ടിഇ സപ്പോര്‍ട്ട്
 • വാട്ടര്‍, ഡെസ്റ്റ് റെസിസ്റ്റന്റ്

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

പ്രതിമാസം ഇഎംഐ 2,329 രൂപ

 • 4.7ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
 • A9 ചിപ്പ്
 • ഫോഴ്‌സ് ടച്ച് ടെക്‌നോളജി
 • 12എംപി/ 5എംപി ക്യാമറ
 • ടച്ച് ഐഡി
 • ബ്ലൂട്ടൂത്ത് 4.2
 • എല്‍ടിഇ സപ്പോര്‍ട്ട്
 • 1715എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 6എസ്

പ്രതിമാസം ഇഎംഐ 2,186 രൂപ

 • 5.5ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
 • A9 ചിപ്പ്
 • 12എംപി ഇന്‍സൈറ്റ് ക്യാമറ
 • 5എംപി മുന്‍ ക്യാമറ
 • ബ്ലൂട്ടൂത്ത്
 • ടച്ച് ഐഡി
 • എല്‍ടിഇ സപ്പോര്‍ട്ട്

 

ആപ്പിള്‍ ഐഫോണ്‍ 5എസ്

പ്രതിമാസ ഇഎംഐ 801 രൂപ

 • 4ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
 • നാനോ സിം
 • A7 പ്രോസസര്‍
 • 8എംപി ക്യാമറ
 • ബ്ലൂട്ടൂത്ത് 4.0
 • SIRI
 • ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
 • ലീലോണ്‍ 1560എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ SE

പ്രതിമാസം ഇഎംഐ 1,141 രൂപ

 • 4ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
 • A9 ചിപ്പ്
 • 12എംപി ഇന്‍സൈറ്റ് ക്യാമറ
 • ടച്ച് ഐഡി
 • എല്‍ടിഇ സപ്പോര്‍ട്ട്
 • 4കെ റെക്കോര്‍ഡിങ്ങ്

 

ആപ്പിള്‍ ഐഫോണ്‍ 6

പ്രതിമാസം ഇഎംഐ 1,331 രൂപ

 • 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
 • A8 ചിപ്പ്
 • 8എംപി ക്യാമറ
 • 1.2എംപി മുന്‍ ക്യാമറ
 • എല്‍ടിഇ സപ്പോര്‍ട്ട്
 • 1810എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ 4എസ്

പ്രതിമാസം ഇഎംഐ 679 രൂപ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the new iPhones, the previous models- iPhone 7, iPhone 7 Plus, iPhone 6S, 6S Plus, iPhone SE and the iPhone 5S are now available on low EMI rates in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot