ഐഫോണ്‍-7ല്‍ ഹെഡ്സെറ്റ് കണക്റ്റ് ചെയ്യാന്‍ കഴിയില്ല..!!

Written By:

ചില ഫോണുകളുടെ ഹെഡ്സെറ്റുകള്‍ മറ്റുചില ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ലയെന്നുള്ളത് കുറച്ച് കാലം മുമ്പ് വരെയുള്ള പ്രശ്നമായിരുന്നു. ഇടക്കാലത്ത് ഭൂരിഭാഗം മൊബൈല്‍ നിര്‍മ്മാതാക്കളും 3.5എംഎം ഹെഡ്ഫോണ്‍ ജാക്കിലേക്ക് ചേക്കേറിയതോടെ അതിനൊരു തീര്‍പ്പായതാണ്. എന്നാലിതാ തങ്ങള്‍ക്ക് 3.5എംഎം ഹെഡ്ഫോണ്‍ ജാക്ക് വേണ്ടയെന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍-7ല്‍ ഹെഡ്സെറ്റ് കണക്റ്റ് ചെയ്യാന്‍ കഴിയില്ല..!!

3.5എംഎം ഹെഡ്ഫോണ്‍ ജാക്ക് ആപ്പിള്‍ ഉപേക്ഷിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഐഫോണ്‍-7ല്‍ ഹെഡ്സെറ്റ് കണക്റ്റ് ചെയ്യാന്‍ കഴിയില്ല..!!

ഐഫോണിന്‍റെ ഘനം കുറച്ച് വളരെ ലൈറ്റ്-വെയിറ്റാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ മാറ്റം.

ഐഫോണ്‍-7ല്‍ ഹെഡ്സെറ്റ് കണക്റ്റ് ചെയ്യാന്‍ കഴിയില്ല..!!

ഫോണിന്‍റെ ഘനത്തിനൊപ്പം ബാറ്ററിയുടെ വലിപ്പവും കുറയുമെന്നതിനാല്‍ ബാറ്ററി ലൈഫ് പിന്നെയുമൊരു ചോദ്യചിഹ്നമായി അവശേഷിക്കും. കാലങ്ങളായി ആയുസ് കുറഞ്ഞ ബാറ്ററി ആപ്പിളിന്‍റെ ശാപമാണ്.

ഐഫോണ്‍-7ല്‍ ഹെഡ്സെറ്റ് കണക്റ്റ് ചെയ്യാന്‍ കഴിയില്ല..!!

നിലവിലുള്ള ഹെഡ്ഫോണ്‍ ജാക്കിന് പകരം 'ഡി' ആകൃതിയിലുള്ള കണക്റ്ററാവും ഐഫോണ്‍7ലുണ്ടാവുക.

ഐഫോണ്‍-7ല്‍ ഹെഡ്സെറ്റ് കണക്റ്റ് ചെയ്യാന്‍ കഴിയില്ല..!!

3.5എംഎം ഹെഡ്ഫോണുകള്‍ കണക്റ്റ് ചെയ്യാന്‍ 'ഡിജിറ്റല്‍ ടു അനലോഗ് കണ്‍വര്‍ട്ടര്‍' ഉപയോഗിക്കേണ്ടി വരും.

ഐഫോണ്‍-7ല്‍ ഹെഡ്സെറ്റ് കണക്റ്റ് ചെയ്യാന്‍ കഴിയില്ല..!!

ഇതിന് പുറമേ വാട്ടര്‍പ്രൂഫായിരിക്കും പുതിയ ഐഫോണ്‍.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
iPhone 7 May Kill The Headphone Jack.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot