ആപ്പിള്‍ 8 പ്ലസ് വില്‍പന ആരംഭിക്കുന്നു: വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍!

|

ആപ്പിളിന്റെ പുതിയ ഫോണുകളായ ഐഫോണ്‍ 8, 8 പ്ലസ് എന്നിവ ഇവിടെ ഉണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഈ ഫോണുകളുടെ പ്രീ ഓര്‍ഡര്‍ നടന്നത്.

ആപ്പിള്‍ 8 പ്ലസ് വില്‍പന ആരംഭിക്കുന്നു: വാങ്ങുന്നതിനു മുന്‍പ് അറിയേണ്ട

ജിയോ ഫെസ്റ്റീവ് ഓഫര്‍ തുടരുന്നു: വേഗമാകട്ടേ!ജിയോ ഫെസ്റ്റീവ് ഓഫര്‍ തുടരുന്നു: വേഗമാകട്ടേ!

ആപ്പിള്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍ വാങ്ങുന്നതിനു മുന്‍പ് കുറച്ച് കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടത് വളരെ അത്യാവശ്യമാണ്. ആപ്പിള്‍ പുതിയ ഐഫണുകള്‍ വളരെ മികച്ചതാണോ അല്ലയോ എന്ന് നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇതിനെ കുറിച്ച് അറിയാനായി ഈ ലേഖനം തുടര്‍ന്നു വായിക്കുക.

വാങ്ങാന്‍ ഈ കാരണങ്ങള്‍!

വാങ്ങാന്‍ ഈ കാരണങ്ങള്‍!

ഐഫോണ്‍ 7 പ്ലസിന്റെ അതേ വലുപ്പമാണ് ഐഫോണ്‍ 8 പ്ലസിനും. ഐഫോണ്‍ 8 പ്ലസിന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 1080X1920 പിക്‌സല്‍ റിസൊല്യൂഷനും ആകുന്നു.

വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്നു

വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പിന്തുണയ്ക്കുന്നു

ഐഫോണ്‍ 8, 8പ്ലസ് എന്നീ രണ്ട് ഫോണുകളും വയര്‍ലെസ് ചാര്‍ജ്ജിങ്ങ്് പിന്തുണയ്ക്കുന്നു. ആപ്പിളിന്റെ പുതിയ Qi സ്റ്റാന്‍ഡാര്‍ഡാണ് ഉപയോഗിക്കുന്നത്.

വില

വില

രണ്ട് സ്‌റ്റോറേജ് വേരിയന്റിലാണ് ഐഫോണ്‍ 8 പ്ലസ് എത്തുന്നത്. 64ജിബി (വില 73,000 രൂപ, 256ജിബി (വില 86,000 രൂപയ) എന്നിങ്ങനെയാണ്. ഈ ഫോണുകള്‍ സിറ്റിബാങ്ക് ക്രഡിറ്റ് കാര്‍ഡ്/ഡബിറ്റ് കാര്‍ഡ് വഴി വാങ്ങുമ്പോള്‍ 10,000 രപ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു. അതായത് 63,000 രൂപയ്ക്കും 76,000 രൂപയ്ക്കും.

 

 

വാങ്ങാതിരിക്കാനുളള കാരണങ്ങള്‍
 

വാങ്ങാതിരിക്കാനുളള കാരണങ്ങള്‍

ഐഫോണ്‍ 7 പ്ലസിന്റെ അതേ വലുപ്പമാണ് ഐഫോണ്‍ 8 പ്ലസിനും. ഐഫോണ്‍ 8 പ്ലസിന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 1080X1920 പിക്‌സല്‍ റിസൊല്യൂഷനും ആകുന്നു.

ബാറ്ററിക്ക് വ്യത്യാസം ഒന്നും തന്നെ ഇല്ല

ബാറ്ററിക്ക് വ്യത്യാസം ഒന്നും തന്നെ ഇല്ല

ഐഫോണുകളുടെ ബാറ്ററി സവിശേഷതകളെ കുറിച്ച് കമ്പനി കൂടുതലായി വ്യക്തമാക്കിയിട്ടില്ല. ഐഫോണ്‍ 7 പ്ലസിന്റെ ബാറ്ററി പോലെയാണ് എന്നു മാത്രമേ പറഞ്ഞിട്ടുളളൂ. ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ടെക്‌നോളജി എന്നു പറഞ്ഞിട്ടുണ്ട്, അതായത് അര മണിക്കൂറിനുളളില്‍ 50% ബാറ്ററി ചാര്‍ജ്ജാകും.

പുതിയ ഐഒഎസ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശദ്ധിക്കുക!പുതിയ ഐഒഎസ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശദ്ധിക്കുക!

കളര്‍ ഓപ്ഷനുകള്‍ കുറവ്

കളര്‍ ഓപ്ഷനുകള്‍ കുറവ്

ഐഫോണ്‍ 7 പ്ലസിന് അഞ്ച് വ്യത്യസ്ഥ നിറങ്ങളിലാണ് എത്തിയത്, എന്നാല്‍ ഐഫോണ്‍ 8 പ്ലസ് മൂന്നു നിങ്ങളില്‍ മാത്രമാണ്.

Best Mobiles in India

English summary
iPhone 8 and iPhone 8 are here. The smartphones that went on pre-order last week will hit the retail shelves today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X