ഐഫോണ്‍ 8ന്റെ ഈ ടെസ്റ്റുകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും : വീഡിയോ കാണാം!
oi
-Asha Sreejith
By Asha Sreejith
ആപ്പിള്‍ കമ്പനി ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ഫോണുകളാണ് ഐഫോണ്‍ 8, 8 പ്ലസ്, ഐഫോണ്‍ X. ആപ്പിള്‍ ഐഫോണ്‍ 7ന്റെ പരിഷ്കരിച്ച പതിപ്പാണ് ഐഫോണ്‍ 8, 8 പ്ലസ് എന്നീ ഫോണുകള്‍.

ഈ ഫോണുകള്‍ക്ക് വന്‍ സവിശേഷതകളാണ് നല്‍കിയിരിക്കുന്നത്. ഇന്നത്തെ ഗിസ്ബോട്ടിന്റെ ഈ ലേഖനത്തില്‍ ഐഫോണ്‍ 8 എത്രത്തോളം മികച്ചതാണെന്ന് പരിശോധിക്കുകയാണ്. ഐഫോണ്‍ 8 ഗ്ലാസ്/ അലൂമിനിയം ഡിസൈന്‍ ആണ്. 4.7 ഇഞ്ച് സ്ക്രീന്‍ സൈസ്, റെറ്റിന എച്ച്ഡി ഡിസ്പ്ലേ ടൈപ്പ്, ആപ്പിള്‍ ഐഒഎസ് 11 ഓപ്പറേറ്റിങ്ങ് സിസ്റ്റം, 17എംപി പ്രൈമറി ക്യാമറ, 7എംപി മുന്‍ ക്യാമറ എന്നിവ പ്രത്യേക സവിശേശതകളാണ്.
പുതിയ ഐഫോണ്‍ 8 വരച്ചു നോക്കിയാലും, ചൂടാക്കിയാലും, വളച്ചു നോക്കിയാലും ഒന്നും തന്നെ സംഭവിക്കില്ല എന്നാണ് ഈ വീഡിയോയില്‍ വ്യക്താമാക്കുന്നത്.
എന്നാല്‍ ഒന്നു കണ്ടു നോക്കാം ഈ വീഡിയോ!!!
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
The iPhone 8 , 8 Plus and soon-to-be-released iPhone X all feature the all-new glass design, allowing them to be charged wirelessly.


Click it and Unblock the Notifications