വെറുതേ സമയം കളയല്ലേ; ചാർജിങ്ങിൽ സ്മാർട്ടായ സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഫ്ലിപ്പ്കാർട്ടിലും ആമസോണിലുമെല്ലാം തകർപ്പൻ ഡിസ്കൌണ്ടുകളും ഡീലുകളുമെല്ലാം ലഭിക്കുന്ന സമയം. ദീപാവലി ആഘോഷങ്ങളിലേക്ക് രാജ്യം കടക്കുമ്പോൾ മൊബൈൽ കമ്പനികളും നിരവധി ഓഫറുകൾ പ്രഖ്യാപിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ സ്മാ‍ർട്ട്ഫോണുകൾ വാങ്ങാൻ കഴിയുന്ന ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുന്നതാണ് എന്ത് കൊണ്ടും നല്ലത്. എന്നാൽ പുതിയൊരു സ്മാ‍ർട്ട്ഫോൺ വാങ്ങുമ്പോൾ പരി​ഗണന നൽകേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?

 

ഫോൺ

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഫോൺ ഒന്ന് കുത്തിയിടാനുള്ള സമയം പോലും കിട്ടുന്നില്ലെന്ന് പലപ്പോഴും പരാതി പറയാറില്ലേ. ഈ പരാതിയ്ക്ക് പരിഹാരം എന്ന പോലെഅതിവ​ഗം ഫോൺ ചാ‍‍ർജ് ചെയ്യാനുള്ള ഫീച്ചറുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത്തരത്തിൽ അതിവേ​ഗ ചാർജിങ് സപ്പോ‍ർട്ടുള്ള ഏതാനും സ്മാ‍ർട്ട്ഫോണുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ലേഖനം. 120W ചാ‍ർജിങ് സപ്പോ‍‌ർട്ടുള്ള 20,000ത്തിനും 50,000ത്തിനും ഇടയിൽ വില വരുന്ന സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഷവോമി 11ഐ ഹൈപ്പർചാർജ്

ഷവോമി 11ഐ ഹൈപ്പർചാർജ്

വില : 23,999 രൂപ

 

 • 6.67 ഇഞ്ച് 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
 • 120 Hz റിഫ്രഷ് റേറ്റ്
 • ഒക്ട കോർ മീഡിയടെക് ഡൈമൻസിറ്റി 920 പ്രോസസർ
 • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 11
 • 108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
 • 16 മെഗാപിക്സൽ സെൽഫി ക്യാമറ
 • 4500 mAh ബാറ്ററി
 • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • കൺഫ്യൂഷൻ കയറി കിളി പോയോ? 6000 എംഎഎച്ചിന് മുകളിൽ ബാറ്ററി കപ്പാസിറ്റിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾകൺഫ്യൂഷൻ കയറി കിളി പോയോ? 6000 എംഎഎച്ചിന് മുകളിൽ ബാറ്ററി കപ്പാസിറ്റിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

  ഐക്കൂ 9
   

  ഐക്കൂ 9

  വില : 34,990 രൂപ

   

  • 6.56 ഇഞ്ച് 398 പിപിഐ, അമോലെഡ് ഡിസ്പ്ലെ
  • 120 Hz റിഫ്രഷ് റേറ്റ്
  • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 888 പ്ലസ് പ്രോസസർ
  • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 13 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
  • 16 മെഗാപിക്സൽ സെൽഫി ക്യാമറ
  • 4350 mAh ബാറ്ററി
  • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഷവോമി എംഐ 11ടി പ്രോ 5ജി

   ഷവോമി എംഐ 11ടി പ്രോ 5ജി

   വില : 34,999 രൂപ

    

   • 6.67 ഇഞ്ച് 395 പിപിഐ, അമോലെഡ് ഡിസ്പ്ലെ
   • 120 Hz റിഫ്രഷ് റേറ്റ്
   • ഒക്ട കോർ സ്നാപ്ഡ്രാഗൺ 888 പ്രോസസർ
   • 8 ജിബി റാം, 128 ജിബി സ്റ്റോറേജ്
   • ആൻഡ്രോയിഡ് 11
   • 108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
   • 16 മെഗാപിക്സൽ സെൽഫി ക്യാമറ
   • 5000 mAh ബാറ്ററി
   • ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • ഐക്കൂ 9ടി 5ജി

    ഐക്കൂ 9ടി 5ജി

    വില : 49,999 രൂപ

     

    • 6.78 ഇഞ്ച് (17.22 സെ.മീ) 388 പിപിഐ, അമോലെഡ് ഡിസ്പ്ലെ
    • 120 Hz റിഫ്രഷ് റേറ്റ്
    • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ
    • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 50 മെഗാപിക്സൽ + 13 മെഗാപിക്സൽ + 12 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
    • 16 മെഗാപിക്സൽ സെൽഫി ക്യാമറ
    • 4700 mAh ബാറ്ററി
    • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • മോട്ടറോള എഡ്ജ് 30 അൾട്ര 5ജി

     മോട്ടറോള എഡ്ജ് 30 അൾട്ര 5ജി

     വില : 51,999 രൂപ

      

     • 6.67 ഇഞ്ച് 395 പിപിഐ, പി-ഒഎൽഇഡി ഡിസ്പ്ലെ
     • 144 Hz റിഫ്രഷ് റേറ്റ്
     • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ
     • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 12
     • 200 മെഗാപിക്സൽ + 50 മെഗാപിക്സൽ + 12 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
     • 60 മെഗാപിക്സൽ സെൽഫി ക്യാമറ
     • 4610 mAh ബാറ്ററി
     • ടർബോ പവർ ചാർജിങ് സപ്പോർട്ട്
     • യുഎസ്ബി ടൈപ്പ് സി പോർട്ട്
     • ഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടിക്കോ; 15,000-20,000 ​പ്രൈസ് റേഞ്ചിൽ ലഭ്യമാകുന്ന ഷവോമി സ്മാർട്ട്ഫോണുകൾഇഷ്ടപ്പെട്ടാൽ കൂടെ കൂട്ടിക്കോ; 15,000-20,000 ​പ്രൈസ് റേഞ്ചിൽ ലഭ്യമാകുന്ന ഷവോമി സ്മാർട്ട്ഫോണുകൾ

      ഷവോമി 12 പ്രോ 5ജി

      ഷവോമി 12 പ്രോ 5ജി

      വില : 54,999 രൂപ

       

      • 6.73 ഇഞ്ച് 521 പിപിഐ, അമോലെഡ് ഡിസ്പ്ലെ
      • 120 Hz റിഫ്രഷ് റേറ്റ്
      • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ
      • 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 12
      • 50 മെഗാപിക്സൽ + 50 മെഗാപിക്സൽ + 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
      • 32 മെഗാപിക്സൽ സെൽഫി ക്യാമറ
      • 4600 mAh ബാറ്ററി
      • ഹൈപ്പർ ചാർജിങ് സപ്പോർട്ട് 4.0
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഐക്കൂ 9 പ്രോ 5ജി

       ഐക്കൂ 9 പ്രോ 5ജി

       വില : 57,990 രൂപ

        

       • 6.78 ഇഞ്ച് 518 പിപിഐ, അമോലെഡ് ഡിസ്പ്ലെ
       • 120 Hz റിഫ്രഷ് റേറ്റ്
       • ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസർ
       • 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 50 മെഗാപിക്സൽ + 50 മെഗാപിക്സൽ + 16 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം
       • 16 മെഗാപിക്സൽ സെൽഫി ക്യാമറ
       • 4700 mAh ബാറ്ററി
       • ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
       • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
Don't you often complain that you don't even have time to charge down in your busy life? With the advancement of technology, super phone charging features have also been developed, and smartphones with 120W charging support are known to be priced between 20,000 and 50,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X