കുറഞ്ഞ വിലയിൽ വാങ്ങാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ
അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വിധത്തിലാണ് രാജ്യത്തെ ഫ്ലാഗ്ഷിപ്പ് പ്രീമിയം സെഗ്മെന്റിൽ പുതിയ ഫോണുകൾ അവതരിപ്പിക്കപ്പെടുന്നത്. ഗൂഗിൾ പിക്സൽ 6എ, നത്തിങ് ഫോൺ (1) എന്നിവയെല്ലാം ഈ കൂട്ടത്തിൽ ഇന്ത്യയിൽ എത്തിയ ഡിവൈസുകളാണ്. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികവുറ്റ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. 50,000 രൂപയിൽ താഴെ വില വരുന്നവയാണ് ഇവയെല്ലാം തന്നെ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വൺപ്ലസ് 10ടി
വില : 49,999 രൂപ മുതൽ
- 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്സെറ്റ്
- 16 ജിബി വരെ റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
- 50 എംപി പ്രൈമറി ക്യാമറ + 2 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 4800 എംഎഎച്ച് ബാറ്ററി
- 150 വാട്ട് ചാർജിങ് സപ്പോർട്ട്
- 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- സ്നാപ്പ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒഎസി
- 12 ജിബി റാം, 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജ്
- 4700 എംഎഎച്ച് ബാറ്ററി
- 120 വാട്ട് ചാർജിങ് സപ്പോർട്ട്
- 6.14 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലെ
- 60 ഹെർട്സ് സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റ്
- ഗൂഗിൾ ഇൻ ഹൗസ് ടെൻസർ ചിപ്പ്‌സെറ്റ്
- 6 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ്
- 12 എംപി + 12 എംപി റിയർ ക്യാമറ സെറ്റപ്പ് ( ഗൂഗിൾ മാജിക് പ്രോസസിങ് )
- 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- സ്‌നാപ്ഡ്രാഗൺ 778ജി ചിപ്പ്‌സെറ്റ്
- 108 എംപി + 12 എംപി + 5 എംപി + 5 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്
- 5000 എംഎഎച്ച് ബാറ്ററി
- 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1
- യുണീക്ക് ആയ ഡിസൈൻ
- റിയർ പാനലിലെ ഗ്ലിഫ് ഇന്റർഫേസ്
- 6.55 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- സ്‌നാപ്ഡ്രാഗൺ 778ജി പ്ലസ് എസ്ഒസി
- 4,500 എംഎഎച്ച് ബാറ്ററി
- 50 എംപി + 50 എംപി റിയർ ക്യാമറ സെറ്റപ്പ്
- 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് എസ്ഒസി
- 4,500 എംഎഎച്ച് ബാറ്ററി
- 80 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- 50 എംപി + 8 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് എൽടിപിഒ 2.0 പാനൽ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- 12 ജിബി വരെ റാം, 256 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജ്
- സ്‌നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റ്
- 50 എംപി + 50 എംപി + 2 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്
- 5000 എംഎഎച്ച് ബാറ്ററി
- 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- ഗെയിമിങ് ഫോക്കസ്ഡ് ഫീച്ചറുകൾ
- 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലെ
- 144 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റ്
- ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 പ്ലസ് ചിപ്പ്‌സെറ്റ്
- 6000 എംഎഎച്ച് ബാറ്ററി
- 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- 6.56 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് 3ഡി കർവ്ഡ് ഡിസ്‌പ്ലെ
- 120 ഹെർട്സ് റിഫ്രഷ് റേറ്റ്
- നിറം മാറുന്ന എജി ഫ്ലൂറൈറ്റ് ഗ്ലാസ് റിയർ പാനൽ
- ഡയമെൻസിറ്റി 1300 ചിപ്പ്‌സെറ്റ്
- 64 എംപി + 8 എംപി + 2 എംപി റിയർ ക്യാമറ സെറ്റപ്പ്
- വിപണിയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഐഫോൺ
- എ 15 ബയോണിക് പ്രോസസർ ഫീച്ചർ ചെയ്യുന്നു
- 4.7 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലെയും വലിയ ബെസലുകളും ഉണ്ട്
- ഒരൊറ്റ 12 എംപി റിയർ ക്യാമറ

ഐക്കൂ 9ടി
വില : 49,999 രൂപ മുതൽ

ഗൂഗിൾ പിക്സൽ 6എ
വില : 43,999 രൂപ

സാംസങ് ഗാലക്സി എ73 5ജി
വില : 41,999 രൂപ മുതൽ

നത്തിങ് ഫോൺ (1)
വില : 33,999 രൂപ മുതൽ

ഓപ്പോ റെനോ 8 പ്രോ
വില : 45,999 രൂപ

വില : 49,999 രൂപ മുതൽ

അസൂസ് റോഗ് ഫോൺ 5എസ്
വില : 49,999 രൂപ മുതൽ

വിവോ വി25 പ്രോ
വില : 35,999 രൂപ മുതൽ

ഐഫോൺ എസ്ഇ 2
വില : 43,900 രൂപ മുതൽ


Click it and Unblock the Notifications