ഗ്യാലക്‌സി എസ്6 എഡ്ജിന്റെ അയേണ്‍ മാന്‍ പതിപ്പ് എത്തി...!

സാംസങ് എസ് 6 എഡ്ജിന്റെ അയേണ്‍ മാന്‍ ലിമിറ്റഡ് എഡിഷനുമായി സാംസങ്ങ് എത്തി. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമായ അവഞ്ചേഴ്‌സ് ഏജ് ഓഫ് അല്‍ട്രോണിന്റെ വിജയാഘോഷ ചടങ്ങിനിടെയാണ് ലിമിറ്റഡ് എഡിഷനെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്.

ഗ്യാലക്‌സി എസ്6 എഡ്ജിന്റെ അയേണ്‍ മാന്‍ പതിപ്പ് എത്തി...!

ആദ്യം കൊറിയയിലാണ് ഇത് ലഭ്യമാകുന്നത്. വയര്‍ലസ് ചാര്‍ജറും, അയേണ്‍മാന്‍ ബോഡിയും ഒക്കെയാണ് ഈ ഫോണിന്റെ പ്രത്യേകത.

ഗ്യാലക്‌സി എസ്6 എഡ്ജിന്റെ അയേണ്‍ മാന്‍ പതിപ്പ് എത്തി...!

4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫോണ്‍ 5.1 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയുള്ളവയാണ്. 1440 X 2560 പിക്‌സല്‍ റെസലൂഷനോട് കൂടിയ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്.

വളഞ്ഞ ഫോണുകളുടെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍...!

ഗ്യാലക്‌സി എസ്6 എഡ്ജിന്റെ അയേണ്‍ മാന്‍ പതിപ്പ് എത്തി...!

6 മെഗാപിക്‌സല്‍ പിന്‍ക്യാമറ ഒപ്ടിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍ പ്രത്യേകത അടങ്ങിയതാണ്. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ വീഡിയോ കോളിങ്, സെല്‍ഫി ആവശ്യങ്ങള്‍ നിറവേറ്റുന്നവയാണ്.

2015 ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച കമ്പനികള്‍ ഇതാ...!

ഐഫോണിനെ പോലെ മെറ്റലും ഗ്ലാസുമുപയോഗിച്ചുള്ള പുറം ചട്ടയാണ് ഫോണിനുള്ളത്, ഒപ്പം മാര്‍വല്‍ അവഞ്ചേഴ്‌സ് സ്റ്റിക്കറും ഉണ്ട്. സാംസങിന്റെ തന്നെ ഒക്ടാകോര്‍ പ്രൊസസ്സറാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി റാം ഫോണിന്റെ പ്രവര്‍ത്തനത്തില്‍ വേഗത കൈവരിക്കാന്‍ സഹായിക്കും.

English summary
Iron Man Galaxy S6 Edge Arrives With An Arc Reactor Charger.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot