ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

Written By:

സാംസങിന്റെ ഏറ്റവും മുന്തിയ ഫോണുകളാണ് ഗ്യാലക്‌സി എസ്6-ഉം, എസ്6 എഡ്ജും. ഇവയുടെ മെച്ചങ്ങളും കോട്ടങ്ങളും പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

മറ്റ് ഫോണുകളില്‍ നിന്ന് ഇവ എങ്ങനെയാണ് സാംസങിന്റെ മികച്ച ഫോണുകളാകുന്നതെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

മെറ്റലുകൊണ്ടും ഗ്ലാസ് കൊണ്ടും കടഞ്ഞെടുത്ത ഈ ഫോണുകള്‍ രൂപകല്‍പ്പനയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

ഈ ഫോണുകളുടെ 5.1ഇഞ്ച് ക്വാഡ് എച്ച്ഡി സ്‌ക്രീന്‍ തീര്‍ത്തും മനോഹരമാണ്.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

16എംപിയുടെ പ്രധാന ക്യാമറയും, 5എംപിയുടെ മുന്‍ ക്യാമറയും ഉന്നത ഗുണനിലവാരം കാത്ത് സൂക്ഷിക്കുന്നു.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന സങ്കേതം ഈ ഫോണുകളുടെ എടുത്ത് പറയത്തക്ക സവിശേഷതയാണ്.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

ഈ ഫോണുകളുടെ ഇന്‍ഫ്രാറെഡ് ബ്ലാസ്റ്റര്‍ നിങ്ങള്‍ക്ക് ടിവിയടക്കം ഏത് ഡിവൈസുകളും നിയന്ത്രിക്കാന്‍ സാധിക്കുന്ന റിമോട്ട് ആയി ഉപയോഗിക്കാവുന്നതാണ്.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

രണ്ട് ഫോണുകളിലെയും ബാറ്ററി നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കില്ല.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

ഇവയ്ക്ക് എസ്ഡി കാര്‍ഡുകള്‍ വഴി മെമ്മറി വികസിപ്പിക്കാന്‍ സാധിക്കില്ല.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

കട്ടിയേറിയ ഗെയിമുകളും, കനത്ത ഗ്രാഫിക്‌സുകളും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഫോണ്‍ ഇഴയുന്നതായി വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

ഈ ഫോണുകള്‍ വാട്ടര്‍ പ്രൂഫ് അല്ല.

ഗ്യാലക്‌സി എസ്6/ എസ്6 എഡ്ജ് എന്നിവയുടെ നേട്ടങ്ങളും കോട്ടങ്ങളും...!

സാംസങ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയില്‍ നിന്നുളള വളരെയധികം പ്രീലോഡഡ് ആപുകളുളള ബ്ലോട്ട്‌വെയര്‍ ഫോള്‍ഡറുകള്‍ ഉളളതിനാല്‍ ഫോണ്‍ നിങ്ങള്‍ക്ക് ഇഴയുന്നതായി അനുഭവപ്പെട്ടേക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Is Samsung Galaxy S6/ S6 Edge worth buying? The Goods and The Bads.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot