2015-ലെ ഐഫോണ്‍ ഇതാണോ?

Written By:

ഐഫോണ്‍ 6 വിപണിയില്‍ എത്തിക്കഴിഞ്ഞു, മുന്‍പത്തെ മോഡലിനേക്കാള്‍ ഇത് മെലിഞ്ഞതാണെന്ന് മാത്രമല്ല എ8 ചിപിന്റെ കൂടെ ക്വാഡ് കോര്‍ 1.8 GHz-ന്റെ പ്രൊസസറും 10 മെഗാപിക്‌സലിന്റെ ക്യാമറയും ടച്ച് ഐഡി തുടങ്ങിയ സവിശേഷതകളുമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആപ്പിളിന്റെ അടുത്ത ഐഫോണ്‍ എന്തായിരിക്കുമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. ഇതിനെക്കുറിച്ച് എല്ലാ തവണത്തേയും പോലെ പല പുതിയ ആശയങ്ങളുമാണ് ഓണ്‍ലൈനിലെ ചൂടേറിയ ചര്‍ച്ചാ വേദികളില്‍ ഉരുതിരിയുന്നത്.
ഇത്തരത്തില്‍ 2015-ല്‍ പുതിയ ഐഫോണ്‍ എങ്ങനെയായിരിക്കുമെന്ന് കാണിക്കാനായി Giorgi Tedoradze കുറച്ച് ഇമേജുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നു. ഇതിന് ഐഫോണ്‍ 6 എയര്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കോണ്‍സപ്റ്റ് ഇമേജ് നോക്കിയതില്‍ ഇത് ഐഫോണ്‍ 6-നേക്കാള്‍ സ്ലിമാണെന്ന് മാത്രമല്ല ഇതില്‍ മറ്റ് അധികം സവിശേഷതകളും നല്‍കിയിരിക്കുന്നു. Giorgi Tedoradze രൂപകല്‍പ്പന ചെയ്ത ഐഫോണ്‍ 6 എയറിന്റെ കുറിച്ച് ചിത്രങ്ങള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 6 എയര്‍

ഐഫോണ്‍ 6 എയര്‍

ഐഫോണ്‍ 6 എയര്‍

ഐഫോണ്‍ 6 എയര്‍

ഐഫോണ്‍ 6 എയര്‍

ഐഫോണ്‍ 6 എയര്‍

ഐഫോണ്‍ 6 എയര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot