ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ഈ ആഴ്ചയില്‍ വൈവിദ്ധ്യമാര്‍ന്ന പല സ്മാര്‍ട്ട്‌ഫോണുകളും വിപണിയില്‍ എത്തിയിരിക്കുന്നു.

ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍!

ഷവോമി റെഡ്മി നോട്ട് 4 തീ പിടിച്ചു: വീഡിയോ കാണാം!

അതിനോടൊപ്പം തന്നെ എല്ലാവരും കാത്തിരുന്ന പ്രീയപ്പെട്ട ഫോണായ ജിയോ 4ജി ഫോണും എത്തി.

ഈ ആഴ്ചയില്‍ ഇറങ്ങിയ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ മീക്‌സ് 2

വില 16,999 രൂപ

. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. MIUI 8 ആന്‍ഡ്രോയിഡ് 7.1.1
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/ 5എംബി ക്യാമറ
. 4ജി
. 5300എംഎഎച്ച് ബാറ്ററി

 

ജിയോ ഫോണ്‍സ്

. 2.4ഇഞ്ച് QHD ഡിസ്‌പ്ലേ
. 512 എംബി റാം
. 4ജിബി റാം
. 2എംബി ക്യാമറ
. ലീ-ലോണ്‍ 2000 എംഎഎച്ച് ബാറ്ററി

244 രൂപ അണ്‍ലിമിറ്റഡ് ഓഫര്‍: വാലിഡിറ്റി 70 ദിവസം: വോഡാഫോണ്‍ ഞെട്ടിക്കുന്നു!

എല്‍ജി Q8

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 16എംബി/ 8എംബി റിയര്‍ ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

എല്‍ജി Q6

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. 3ജിബി റാം
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 435 പ്രോസസര്‍
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി റിയര്‍ ക്യാമറ
. 5എംബി സെല്‍ഫി
. 3000എംഎഎച്ച് ബാറ്ററി

സോപോ സ്പീഡ് X

വില 11,990 രൂപ

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി റിയര്‍ ക്യാമറ
. 13എംബി മുന്‍ ക്യാമറ
. 4ജി
. 2680 എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വാ ലയണ്‍സ് 3

വില 6,499 രൂപ

. 5 ഇഞ്ച് ഡിസ്‌പ്ലേ
. 1.25GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യഗട്ട്
. 8എംബി/ 8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

വാട്ട്‌സാപ്പ് പ്രൊഫൈല്‍ ആരാണ് നോക്കിയത്?

 

സോണി എക്‌സ്പീരിയ XA1 അള്‍ട്രാ

വില 29,990 രൂപ

. 6ഇഞ്ച് ഡിസ്‌പ്ലേ
. 2.3GHz മീഡിയാടോക് പ്രോസസര്‍
. 4ജിബി റാം
. 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 23എംബി/ 16എംബി ക്യാമറ
. 16എംബി ഓട്ടോഫോക്കസ് ക്യാമറ
. 4ജി
. 2700എംഎഎച്ച് ബാറ്ററി

 

iVoomi Me4

വില 3,499 രൂപ

. 4.55 ഇഞ്ച് FWGA ഡിസ്‌പ്ലേ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 5എംബി/ 5എംബി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

 

iVoomi Me5

വില 4,499 രൂപ

. ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 8എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് അക്വ സെനിത്

വില 4,399 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം, 8ജിബി റോം
. 4ജി വോള്‍ട്ട്
. 2000എഎംഎച്ച് ബാറ്ററി

റിലയന്‍സ് ജിയോ ഫോണ്‍ എങ്ങനെ വാങ്ങാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Several devices made the headlines in last 7 days however the major revelation was from Jio which isn't even a smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot