വെറും 1,999 രൂപയ്ക്ക് ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങൂ....!

ജിവി മൊബൈല്‍സ് അവരുടെ ഇന്‍ഡ്യയിലെ ആദ്യത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കി. ജിവി ജെസ്പി 20 എന്നാണ് മോഡലിന്റെ പേര്. 1,999 രൂപയാണ് ഇതിന്റെ വില. ഇതോടെ ഇത് ഇന്‍ഡ്യയിലെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും വില കുറഞ്ഞതായി മാറി.

3.5 ടച്ച് ഡിസ്‌പ്ലേയുടെ റെസലൂഷന്‍ 320 X 480 പിക്‌സലുകളാണ്. ഈ 2G സ്മാര്‍ട്ട്‌ഫോണിന് 1 GHz പ്രൊസസറും, ആന്‍ഡ്രോയിഡ് 2.3.5 ജിന്‍ഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റവുമാണ് ഉളളത്. ഇരട്ട സിം (ജി+ജി) പ്രവര്‍ത്തനവും, വൈഫൈയും ബ്ലൂടൂത്തും ഇത് വാഗ്ദാനം ചെയ്യുന്നു.

വെറും 1,999 രൂപയ്ക്ക് ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങൂ....!

ജിവി ജെസ്പി 20-യുടെ പ്രധാന സവിശേഷതകള്‍

3.5-inch OGS capacitive display
Dual SIM (2G + 2G)
1 GHz processor
Android 2.3.5 Gingerbread
128 MB RAM
256 MB internal storage expandable up to 32 GB
2 MP rear camera with flash
1350 mAh battery

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot