899 രൂപയ്‌ക്കൊരു ഡ്യുവല്‍ സിം മൊബൈല്‍ ഫോണ്‍

By Super
|
899 രൂപയ്‌ക്കൊരു ഡ്യുവല്‍ സിം മൊബൈല്‍ ഫോണ്‍

വെറും 899 രൂപയ്‌ക്കൊരു ഡ്യുവല്‍ സിം മൊബൈല്‍ വാങ്ങാന്‍ അവസരം. shopping.rediff.com ആണ് കുറഞ്ഞ വിലക്ക് ഹാന്‍ഡ്‌സെറ്റ് വില്‍പനക്കെത്തിച്ചത്. ജിനയന്‍ ജി50 എന്നാണ് ഈ ഹാന്‍ഡ്‌സെറ്റിന്റെ പേര്.

ഇതിലെ പ്രധാന ഘടകങ്ങള്‍

 
  • ലിഥിയം അയണ്‍ 850mAh ബാറ്ററി

  • 3 മണിക്കൂര്‍ ടോക്ക്‌ടൈം, 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈം

  • മൈക്രോഎസ്ഡി (ടി ഫഌഷ്) പിന്തുണ

  • ക്യാമറ

  • ജിപിആര്‍എസ്, ബ്ലൂടൂത്ത്, വാപ്, ഇന്റര്‍നെറ്റ്

  • മ്യൂസിക് പ്ലെയര്‍, എഫ്എം റേഡിയോ

  • ബഹുഭാഷാ പിന്തുണ
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X