Just In
- 5 hrs ago DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- 7 hrs ago ആപ്പുകളിലെ രാജാവ് ഇവൻ തന്നെ! വാട്സ്ആപ്പിൽ ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; ഇൻ-ആപ്പ് ഡയലർ വരുന്നു
- 11 hrs ago തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- 12 hrs ago ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Don't Miss
- Movies 'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
2,790 രൂപയ്ക്ക് കാര്‍ബണ്‍ A50s ആന്‍ഡ്രോയ്ഡ് ഫോണ്‍; പകരം വയ്ക്കാവുന്ന 10 ഫോണുകള്‍
ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണുകളുടെ മത്സരമാണ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ നടക്കുന്നത്. മോട്ടോ E ക്കു പിന്നാലെ മൈക്രോമാക്സ്, ലാവ, സെല്‍കോണ്‍ തുടങ്ങിയ കമ്പനികളെല്ലാം ഇന്ത്യയില്‍ കുറഞ്ഞ വിലയിലുള്ള കിറ്റ്കാറ്റ് ഒ.എസ് ഫോണുകള്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു.
എന്നാല്‍ അതോടൊപ്പം മറ്റൊരു മുന്‍നിര ഇന്ത്യന്‍ കമ്പനിയായ കാര്‍ബണും കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ ലോഞ്ച് ചെയ്തു. കാര്‍ബണ്‍ A50s എന്നു പേരിട്ടിരിക്കുന്ന ഫോണിന് 2,790 രൂപയാണ് വില. എന്നാല്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അല്ല ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ജെല്ലിബീന്‍ ആണ്.
എങ്കിലും വിലവച്ച് നോക്കുമ്പോള്‍ ന്യായീകരിക്കാവുന്ന സാങ്കേതിക മേന്മകളാണ് ഫോണിനുള്ളത്. അതോടൊപ്പം കാര്‍ബണ്‍ A50s ന് വെല്ലുവളി ഉയര്‍ത്താന്‍ കഴിയുന്ന മറ്റു നിരവധി ഫോണുകളും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. അതേതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് കാര്‍ബണ്‍ A50s ന്റെ പ്രത്യേകതകള്‍ നോക്കാം.
3.5 ഇഞ്ച് HVGA ഡിസ്പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 256 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, 512 എം.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്, വൈ-ഫൈ, 2 ജി, EDGE, 2 എം.പി. സെക്കന്‍ഡറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ, 1100 mAh ബാറ്ററി.
സെല്‍കോണ്‍ കാംപസ് A35K
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1 GHz പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1400 mAh ബാറ്ററി
ലാവ ഐറിസ് 350 M
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. റാം
1200 mAh ബാറ്ററി
ഐബാള്‍ ആന്‍ഡി 3.5 kke ജീനിയസ്
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
2 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1250 mAh ബാറ്ററി
ലാവ ഐറിസ് 300 സ്റ്റൈല്‍
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 െജല്ലിബീന് ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1400 mAh ബാറ്ററി
ഇന്റക്സ് ക്ലൗഡ് Y10
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1300 mAh ബാറ്ററി
ഐബാള്‍ ആന്‍ഡി 3.5 KKe വിന്നര്‍
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
2 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1250 mAh ബാറ്ററി
കാര്‍ബണ്‍ സ്മാര്‍ട് A92
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.97 ഇഞ്ച് LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1600 mAh ബാറ്ററി
മൈക്രോമാക്സ് ബോള്‍ട് A37B
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി് റാം
1450 mAh ബാറ്ററി
സ്പൈസ് സ്മാര്‍ട് ഫ് ളോ മെറ്റലെ 3.5X Mi-356
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1500 mAh ബാറ്ററി
മൈക്രോമാക്സ് ബോള്‍ട് A58
വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ഡിസ്പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
90 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1200 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470