കാര്‍ബണ്‍ ഔറ പവര്‍ 4ജി പ്ലസ് : 4ജി, 4000എംഎഎച്ച്, 5790 രൂപ!

Written By:

കഴിഞ്ഞ ആഴ്ചയാണ് കാര്‍ബണ്‍ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. കാര്‍ബണ്‍ ഔറ 4ജി പ്ലസ് എന്ന പേരുളള ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത വളരെ വലുതാണ്.

കാര്‍ബണ്‍ ഔറ പവര്‍ 4ജി പ്ലസ്, ബജറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

. 5ഇഞ്ച് സ്‌ക്രീന്‍ സൈസ്
. എച്ച്ഡി ഐപിഎസ് എല്‍സിഡി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 294 പിക്‌സല്‍ ഡെന്‍സിറ്റി

ക്യാമറ

. റിയര്‍ ക്യാമറ 5എംബി
. മുന്‍ ക്യാമറ 5എംബി
. എല്‍ഇഡി ഫ്‌ളാഷ്
. വീഡിയോ റെക്കോര്‍ഡിങ്ങ്
. ഡിജിറ്റല്‍ സൂം
. ഓട്ടോഫോക്കസ്
. ഫേസ് ഡിറ്റക്ഷന്‍
. എച്ച്ഡിആര്‍

ബാറ്ററി

4000എംഎഎച്ച് ബാറ്ററിയാണ് കാര്‍ബണ്‍ ഔറ പവര്‍ 4ജി പ്ലസിന് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെന്‍സര്‍

. ലൈറ്റ് സെന്‍സര്‍
. പ്രോക്‌സിമിറ്റി സെന്‍സര്‍
. ഗ്രാവിറ്റി സെന്‍സര്‍
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. ആക്‌സിലറോ മീറ്റര്‍
. മള്‍ട്ടിട്ടച്ച്

കണക്ടിവിറ്റി

. ഡ്യുവല്‍ സിം
. 3ജി/4ജി
. വൈ-ഫൈ, വൈ-ഫൈ ഹോട്ട്‌സ്‌പോട്ട്
. ബ്ലൂട്ടൂത്ത്
. ജിപിഎസ്

ടെക്‌നിക്കല്‍ സ്‌പെസഫിക്കേഷന്‍

. സിപിയു സ്പീഡ് 1.2GHz
. പ്രോസസര്‍ കോര്‍സ്: ക്വാഡ്
. 1ജിബി റാം
. 16ജിബി സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍

വില

എല്ലാ സവിശേഷതകളും അടങ്ങിയ ഈ ഫോണിന് 5,790 രൂപയാണ് കമ്പനി പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Karbonn has come up with yet another 4G VoLTE supporting smartphone at a budget price point.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot