3,000 രൂപയ്ക്ക് കാര്‍ബണ്‍ കെ630 ഡ്യുവല്‍ സിം ഫോണ്‍

By Super
|
3,000 രൂപയ്ക്ക് കാര്‍ബണ്‍ കെ630 ഡ്യുവല്‍ സിം ഫോണ്‍

കാര്‍ബണില്‍ നിന്ന് ഒരു പുതിയൊരു ഡ്യുവല്‍ സിം ഹാന്‍ഡ്‌സെറ്റ് മോഡല്‍ കൂടി വിപണിയിലെത്തി. കാര്‍ബണ്‍ കെ630 എന്നാണ് ഇതിന്റെ മോഡല്‍ നെയിം. 2.6 ഇഞ്ച് സ്‌ക്രീന്‍ വരുന്ന ഈ ജിഎസ്എം ഹാന്‍ഡ്‌സെറ്റിന്റെ സ്‌ക്രീന്‍ റെസലൂഷന്‍ 240x320 ആണ്.

മറ്റ് സവിശേഷതകള്‍

 
 • 1.3 മെഗാപിക്‌സല്‍ ക്യാമറ (ഡിജിറ്റല്‍ സൂം)

 • വീഡിയോ റെക്കോര്‍ഡിംഗ്

 • 500 നമ്പറുകള്‍ സൂക്ഷിക്കാവുന്ന ഫോണ്‍ബുക്ക്

 • 128 എംബി ഇന്റേണല്‍ സ്‌റ്റോറേജ്

 • 16ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണ

 • ജിപിആര്‍എസ്, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍

 • 2ജി പിന്തുണ

 • ഓഡിയോ, വീഡിയോ പ്ലെയറുകളും എഫ്എം റേഡിയോയും

 • ഇരട്ട അള്‍ട്രാസൗണ്ട് സ്പീക്കറുകള്‍

 • 880mAh ലിഥിയം അയണ്‍ ബാറ്ററി

 • 200 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്‌ബൈ

 • 3.5 മണിക്കൂര്‍ വരെ ടോക്ക്‌ടൈം

ഡ്യുവല്‍ സിം ബജറ്റ്‌ഫോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന കാര്‍ബണ്‍ കെ630 മൂന്ന് വ്യത്യസ്ത നിറഭേദങ്ങളിലാണ് എത്തുന്നത്. കറുപ്പ്-ചുവപ്പ്, വെള്ള-നീല, കറുപ്പ്-സില്‍വര്‍ എന്നിവയാണവ. 3,000 രൂപയ്ക്ക് താഴെയാണ് ഇതിന്റെ വില.

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X