ഡോള്‍ബി സൗണ്ട് സവിശേഷതയോടെ കാര്‍ബണ്‍ കെടി81 ഫോണ്‍
oi
-Staff
By Super

യുതലമുറയെ ആകര്‍ഷിക്കാന്‍ ഡോള്‍ബി സൗണ്ട് പിന്തുണയുമായി കാര്‍ബണ്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ഫോണാണ് കെടി81. ഡോള്‍ബി ലബോറട്ടറീസുമായി ചേര്‍ന്ന് കാര്‍ബണ്‍ അവതരിപ്പിക്കുന്ന ആദ്യ ഫോണാണിത്. ഇത് കൂടാതെ കൂടുതല്‍ ഫോണുകള്‍ ഈ സഹകരണത്തിന്റെ ഭാഗമായി വരുന്നതാണ്. കാര്‍ബണ്‍ കെടി81ന്റെ സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം.
- 3.20 ഇഞ്ച് മള്‍ട്ടി കപ്പാസിറ്റീവ് ടച്ച്സ്ക്രീന്‍
- 105 ഗ്രാം ഭാരം
- 3.2 മെഗാപിക്സല്‍ ക്യാമറ
- 16 ജിബി വരെ അധിക മെമ്മറി പിന്തുണ
- 1000mAh ബാറ്ററി
ജിപിആര്‍എസ്, എജ്ഡ്, ഡബ്ല്യുലാന്‍, ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ് തുടങ്ങി വിവിധ കണക്റ്റിവിറ്റികള്‍ക്കൊപ്പം 2ജി, 3ജി നെറ്റ്വര്‍ക്കിനെ ഈ മൊബൈല്‍ ഫോണ്‍ പിന്തുണക്കുന്നുണ്ട്. 4,500 രൂപയാണ് കെടി81ന്റെ വില.
ഡോള്‍ബി സൗണ്ടിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ ഇതിലെ ഓഡിയോ, വീഡിയോ പ്ലെയറുകള്‍ക്കും എഫ്എം റേഡിയോയ്ക്കും സാധിക്കും. കൂടാതെ ഗെയിം ആവശ്യമായവര്‍ക്കായി ഇതില്‍ പ്രീലോഡഡ് ഗെയിം ലഭ്യമാണ്. മാത്രമല്ല, കാര്‍ബണ്‍ ആപ്ലിക്കേഷന്‍ സ്റ്റോറായ കെ സ്റ്റോറില്‍ നിന്ന് ഗെയിം ഉള്‍പ്പടെയുള്ള വിവിധ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications