കാര്‍ബണ്‍ പുതിയ നാല് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

By Bijesh
|

ദീപാവലി ലക്ഷ്യമിട്ട് കാര്‍ബണ്‍ പുതിയ നാല് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കാര്‍ബണ്‍ A35, കാര്‍ബണ്‍ A90, കാര്‍ബണ്‍ A99, കാര്‍ബണ്‍ A16 എന്നിവയാണ് പുറത്തിറക്കിയത്. A35, A90 എന്നിവ 2 ജി മാത്രം സപ്പോര്‍ട് ചെയ്യുന്നതാണ്.

 

സാധാരണക്കാരെ ലക്ഷ്യം വച്ചാണ് കാര്‍ബണ്‍ ഫോണുകള്‍ ഇറക്കിയിരിക്കുന്നത്. മികച്ച സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഉയര്‍ന്ന ബാറ്ററി, എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ക്യാമറ തുടങ്ങി സാധാരണ സ്മാര്‍ട്‌ഫോണില്‍ കാണുന്ന എല്ലാ സൗകര്യങ്ങളും ഇതിലും ഉണ്ട്. 5000 രൂപ മുതലാണ് വില തുടങ്ങുന്നത്.

ഏതാനും ദിവസം മുമ്പ് കമ്പനിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ വില്‍പനയ്‌ക്കെത്തിയ ഫോണുകള്‍ ഇപ്പോള്‍ മറ്റു ഓണ്‍ലൈന്‍ സൈറ്റുകളിലും ഉണ്ട്. അതോടൊപ്പം അടുത്തിടെ കാര്‍ബണ്‍ A12 + എന്ന സ്മാര്‍ട്‌ഫോണും കമ്പനി ലോഞ്ച് ചെയ്തിരുന്നു.

ഫോണുകളുടെ പ്രത്യേകതകളും വിലയും താഴെ ചിത്രത്തോടൊപ്പം.

കാര്‍ബണ്‍ A 16

കാര്‍ബണ്‍ A 16

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 3.9 ഇഞ്ച് WVGA കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ മീഡിയ ടെക് MT6572 പ്രൊസസര്‍
512 എം.ബി. റാം
LED ഫ് ളാഷോടു കൂടിയ 5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്
3 ജി, ബ്ലൂടൂത്ത്, വൈ-ഫൈ, യു.എസ്.ബി
ഡ്യുവല്‍ സിം
1350 mAh ബാറ്ററി

 

കാര്‍ബണ്‍ A99

കാര്‍ബണ്‍ A99

3.97 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
480-800 പിക്‌സല്‍ റെസല്യൂഷന്‍
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
512 എം.ബി. റാം
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി
ഡ്യുവല്‍ സിം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്

 

കാര്‍ബണ്‍ A35
 

കാര്‍ബണ്‍ A35

5 ഇഞ്ച് IPS കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
540-960 പിക്‌സല്‍ റെസല്യൂഷന്‍
1 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
LED ഫ് ളാഷോടു കൂടിയ 5 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്
ഡ്യുവല്‍ സിം
GPRS, Wi-Fi, Micro USB, ബ്ലൂടൂത്ത്
1800 mAh ബാറ്ററി

 

കാര്‍ബണ്‍ A90

കാര്‍ബണ്‍ A90

4 ഇഞ്ച് IPS കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1 GHz പ്രൊസസര്‍
512 എം.ബി. റാം
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്
5 എം.പി. പ്രൈമറി ക്യാമറ
ഫ്രണ്ട് ഫേസിംഗ് VGA ക്യാമറ
ഡ്യുവല്‍ സിം
1400 mAh ബാറ്ററി

 

കാര്‍ബണ്‍ A12+

കാര്‍ബണ്‍ A12+

4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
FM റേഡിയോ
3 ജി, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യു.എസ്.ബി
4 ജി.ബി് ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം
1400 mAh ബാറ്ററി

 

കാര്‍ബണ്‍ പുതിയ നാല് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X