രജനീകാന്തിന്റെ കൊച്ചടയാന്‍ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു

Posted By:

രജനീകാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയായ കൊച്ചടയാന്റെ പ്രചരണാര്‍ഥം കാര്‍ബണ്‍ കൊച്ചടിയാന്‍ സീരീസില്‍ മാബൈല്‍ ഫോണുകള്‍ പുറത്തിറക്കി. ചിത്രത്തിന്റെ വിതരണക്കാരായ ഇറോസ് ഇന്റര്‍നാഷണല്‍, മീഡിയവണ്‍ എന്നിവയുമായി ചേര്‍ന്നാണ് പുതിയ ഫോണ്‍ ഒരുക്കിയിരിക്കുന്നത്.

കൊച്ചടയാന്‍ സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സ്‌ക്രീന്‍സേവറുകള്‍, ചിത്രങ്ങള്‍, ട്രെയ്‌ലര്‍ എന്നിവയുള്ള ഫോണുകളില്‍ രജനീകാന്തിന്റെ കൈയൊപ്പുണ്ടാകുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എണ്ണായിരം രൂപയിലധികം വിലവരുന്ന സ്മാര്‍ട്‌ഫോണും രണ്ടായിരം രൂപയില്‍ താഴെ വരുന്ന ഫീച്ചര്‍ഫോണും ഉള്‍പ്പെടുന്നതാണ് കൊച്ചടയാന്‍ സീരീസ് ഫോണുകള്‍. 5 ലക്ഷം ഫോണുകളാണ് ഇത്തരത്തില്‍ പുറത്തിറക്കുക.

കൊച്ചടിയാന്‍ സ്മാര്‍ട്‌ഫോണുകളുടെ പ്രത്യേകതകളും വിലയും അറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

രജനീകാന്തിന്റെ കൊച്ചടയാന്‍ സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്തു

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot