കാര്‍ബണ്‍ സ്പാര്‍ക്കിള്‍ v പരിചയപ്പെടൂ....!

|

കാര്‍ബണ്‍ സ്പാര്‍ക്കിള്‍ V 720 പിക്‌സല്‍ HD ഡിസ്‌പ്ലേയിലല്ല വരുന്നത്. പകരം 4.5 ഇഞ്ച് FQVGA സ്‌ക്രീനില്‍ 480 X 854 പിക്‌സല്‍ റെസലൂഷനിലാണ് ഇത് എത്തുന്നത്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഡിസ്‌പ്ലേ മികച്ച ഗുണ നിലവാരമുളളതാണെങ്കിലും, ഇതേ വിലയുളള മറ്റ് ഫോണുകളേക്കാള്‍ തെളിമ ഇതിന് കുറവാണെന്ന് പറയേണ്ടി വരും. വിശദമായ അവലോകനത്തിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

<center><iframe width="100%" height="360" src="//www.youtube.com/embed/a-oX2zUVPS0?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X