Home
Mobile

17,990 രൂപയ്ക്ക് ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസ്; 10 പ്രധാന എതിരാളികള്‍!!!

By Bijesh

ഈ വര്‍ഷം ആദ്യം കാര്‍ബണ്‍ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. കാര്‍ബണ്‍ ടൈറ്റാനിയം ഹെക്‌സ, ടൈറ്റാനിയം ഒക്‌റ്റേന്‍, ടൈറ്റാനിയം ഒകറ്റേന്‍ പ്ലസ് എന്നിവയായിരുന്നു അവ. മറ്റു ടൈറ്റാനിയം സീരീസ് ഫോണുകളേക്കാള്‍ മികച്ച സാങ്കേതിക മേന്മയാണ് ഈ ഫോണുകള്‍ക്ക് ഉള്ളത്.

ഇതില്‍ ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസ് ഇന്നാണ് വിപണിയിലെത്തിയത്. ഓണ്‍ലൈന്‍ റീടെയ്‌ലറായ സ്‌നാപ്ഡീലില്‍ 17,990 രൂപയ്ക്കാണ് ഫോണ്‍ വില്‍ക്കുന്നത്. 1080-1920 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ, 1.7 GHz ഒക്റ്റ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം എന്നിവയുള്ള ഫോണില്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ആണ് ഒ.എസ്.

16 എം.പി. ഓട്ടോ ഫോക്കസ് പ്രൈമറി ക്യാമറ, 8 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2000 mAh ബാറ്ററി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

അതേസമയം നിലവില്‍ കാര്‍ബണ്‍ ടൈറ്റാനിയം ഒക്‌റ്റേന്‍ പ്ലസിന് വെല്ലുവളി ഉയര്‍ത്തുന്ന ഏതാനും ഹാന്‍ഡ്‌സെറ്റുകള്‍ ഉണ്ട്. അത് ഏതെല്ലാം എന്ന് ചുവടെ കൊടുക്കുന്നു.

പാനസോണിക് P81

പാനസോണിക് P81

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1500 mAh ബാറ്ററി.

 

സോണി എക്‌സ്പീരിയ M2

സോണി എക്‌സ്പീരിയ M2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.8 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2300 mAh ബാറ്ററി

 

ഒപ്പൊ ഫൈന്‍ഡ് 5 മിനി

ഒപ്പൊ ഫൈന്‍ഡ് 5 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

ലെനോവൊ S 860

ലെനോവൊ S 860

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.3 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.6 എം.പി സെക്കന്‍ഡറി ക്യാമറ
ഡ്യൃവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
4000 mAh ബാറ്ററി

 

HTC ഡിസൈര്‍ 700 ഡ്യുവല്‍ സിം

HTC ഡിസൈര്‍ 700 ഡ്യുവല്‍ സിം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി.

 

 ജിയോണി ജി പാഡ് G4

ജിയോണി ജി പാഡ് G4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
3200 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.25 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
2600 mAh ബാറ്ററി.

 

 

 

ജിയോണി എലൈഫ് E7 മിനി

ജിയോണി എലൈഫ് E7 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്
1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍
13 എം.പി പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2200 mAh ബാറ്ററി

 

നോകിയ ലൂമിയ 1320

നോകിയ ലൂമിയ 1320

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3400 mAh ബാറ്ററി

 

ലെനോവൊ S 930

ലെനോവൊ S 930

6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.6 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
3000 mAh ബാറ്ററി

 

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X